ഭക്ത ഹനുമാൻ

ഭക്ത ഹനുമാൻ
സംവിധാനംഗംഗ
കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
നിർമ്മാണംഎസ്. കുമാർ
അഭിനേതാക്കൾജനാർദ്ദന റാവു
രവികുമാർ
റോജാ രമണി
ഹരി
ബാലൻ കെ. നായർ
ജോസ് പ്രകാശ്
ലാലു അലക്സ്
ശ്രീലത നമ്പൂതിരി
ഛായാഗ്രഹണംമസ്താൻ
Edited byഎൻ. ഗോപാലകൃഷ്ണൻ
സംഗീതംവി. ദക്ഷിണാമൂർത്തി
നിർമ്മാണ
കമ്പനി
വിതരണംശാസ്താ പ്രൊഡക്ഷൻസ്
റിലീസ് തീയതി
  • 27 September 1980 (1980-09-27)
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

ഗംഗയുടെ സംവിധാനത്തിൽ എസ്. കുമാർ നിർമിച്ച് 1980-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഭക്ത ഹനുമാൻ. ഹിന്ദുമതത്തിലെ പ്രധാന ആരാധനാമൂർത്തികളിലൊരാളായ ഹനുമാന്റെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. തെലുഗു, തമിഴ്, കന്നഡ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ ഹനുമാനായി അഭിനയിച്ച ജനാർദ്ദന റാവുവാണ് ഈ ചിത്രത്തിൽ ഹനുമാനായി അഭിനയിച്ചത്. രവികുമാർ, റോജാരമണി, ഹരി (നടൻ), ബാലൻ കെ. നായർ, ജോസ് പ്രകാശ്, ലാലു അലക്സ്, സുകുമാരി, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നാഗവള്ളി ആർ.എസ്. കുറുപ്പ് തിരക്കഥയും സംഭാഷണങ്ങളും രചിച്ച ചിത്രം ശാസ്താ പ്രൊഡക്ഷൻസ് വിതരണം ചെയ്തു. 1980 സെപ്റ്റംബർ 27-നാണ് ചിത്രം പുറത്തിറങ്ങിയത്.[1][2][3]

അവലംബം

  1. "Bhaktha Hanumaan". www.malayalachalachithram.com. Retrieved 2014-10-11.
  2. "Bhaktha Hanumaan". malayalasangeetham.info. Archived from the original on 16 ഒക്ടോബർ 2014. Retrieved 11 ഒക്ടോബർ 2014.
  3. "Bhaktha Hanumaan". spicyonion.com. Retrieved 2014-10-11.

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya