ഭാര്യ സ്വന്തം സുഹൃത്ത്

ഭാര്യ സ്വന്തം സുഹൃത്ത്
ഡി.വി.ഡി. പുറംചട്ട
സംവിധാനംവേണു നാഗവള്ളി
കഥവേണു നാഗവള്ളി
ചെറിയാൻ കൽ‌പകവാടി
നിർമ്മാണംആർ. കൃഷ്ണകുമാർ
അഭിനേതാക്കൾജഗതി ശ്രീകുമാർ
മുകേഷ്
ഉർവശി
പത്മപ്രിയ
ഛായാഗ്രഹണംകെ.പി. നമ്പ്യാന്തിരി
Edited byജി. മുരളി
സംഗീതംഅലക്സ് പോൾ
നിർമ്മാണ
കമ്പനി
എമിറേറ്റ്സ് ഫിലിംസ്
വിതരണംഎമിറേറ്റ്സ് ഫിലിംസ്
റിലീസ് തീയതി
2009 ഫെബ്രുവരി 27
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

വേണു നാഗവള്ളിയുടെ സംവിധാനത്തിൽ ജഗതി ശ്രീകുമാർ, മുകേഷ്, ഉർവശി, പത്മപ്രിയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭാര്യ സ്വന്തം സുഹൃത്ത്. എമിറേറ്റ്സ് ഫിലിംസ് ന്റെ ബാനറിൽ ആർ. കൃഷ്ണകുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തതും എമിറേറ്റ്സ് ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം രചിച്ചത് വേണു നാഗവള്ളി, ചെറിയാൻ കൽ‌പകവാടി എന്നിവർ ചേർന്നാണ്.

അഭിനേതാക്കൾ

സംഗീതം

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് അലക്സ് പോൾ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് രാജാമണി.

ഗാനങ്ങൾ
  1. വീണ്ടും മകരനിലാവ് വരും മാമ്പൂവിൻ മണമൊഴുകിവരും : പി. ജയചന്ദ്രൻ
  2. മന്ദാര മണവാട്ടിയ്ക്കാരു തന്നു : മഞ്ജരി
  3. നേടിയതൊന്നുമെടുക്കാതെ : മധു ബാലകൃഷ്ണൻ
  4. കരയാമ്പൽപ്പൂവും തുണ്ടു റോജാമലരും : വിധു പ്രതാപ്, അപർണ്ണ രാജീവ്

അണിയറ പ്രവർത്തകർ

പുറത്തേക്കുള്ള കണ്ണികൾ


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya