മരം (ചലച്ചിത്രം)

മരം
സംവിധാനംയൂസഫലി കേച്ചേരി
കഥഎൻ.പി. മുഹമ്മദ്
നിർമ്മാണംയൂസഫലി കേച്ചേരി
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
അടൂർ ഭാസി
ജയഭാരതി
ഫിലോമിന
Edited byഎം.എസ്. മണി
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനി
എ.വി.എം
വിതരണംകാർമൽ പിക്ചേഴ്സ്
റിലീസ് തീയതി
1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

അഞ്ജന പ്രൊഡക്ഷൻസിന്റെ ബാനറിൽ യൂസഫലി കേച്ചേരി നിർമിച്ച മലയാളചലച്ചിത്രമാണ് മരം. കാർമൽ പിക്ച്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973-ൽ പ്രദശിപ്പിച്ചു.[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • സംവിധാനം, നിർമ്മാണം - യൂസഫലി കേച്ചേരി
  • ബാനർ - അഞ്ജന പ്രൊഡക്ഷൻസ്
  • കഥ, സംഭാഷണം - എൻ പി മുഹമ്മദ്
  • ഗാനരചന - യൂസഫലി കേച്ചേരി, മോയിൻകുട്ടി വൈദ്യർ
  • സംഗീതം - ജി ദേവരാജൻ
  • ചിത്രസംയോജനം - എം എസ് മണി
  • കലാസംവിധാനം - എസ് മണി
  • വിതരണം - കാർമൽ[3]

ഗാനങ്ങൾ

ഗാനം ഗനരചന ആലാപനം
ഏറിയനാളാ‍യല്ലോ മോയിൻകുട്ടി വൈദ്യർ കെ ജെ യേശുദാസ്
ഏറിയനാളായല്ലോ മോയിൻകുട്ടി വൈദ്യർ സി എ അബൂബക്കർ
ഏലേലയ്യാ ഏലേലം യൂസഫലി കേച്ചേരി കെ ജെ യേശുദാസും പി മാധുരിയും സാഘവും
കണ്ടാറക്കട്ടുമ്മൽ മോയിൻകുട്ടി വൈദ്യർ പി മാധുരി
കല്ലായിപ്പുഴ യൂസഫലി കേച്ചേരി പി സുശീല, പി മാധുരി
ചിത്തിരത്താലേ പണിന്ത കൂട്ടിൽ മോയിൻകുട്ടി വൈദ്യർ പി മാധുരി
പതിനാലാം രാവുദിച്ചത് യൂസഫലി കേച്ചേരി കെ ജെ യേശുദാസ്
മാരിമലർ ചൊരിയുന്ന യൂസഫലി കേച്ചേരി പി മാധുരി
മൊഞ്ചത്തിപ്പെണ്ണേ യൂസഫലി കേച്ചേരി അയിരൂർ സദാശിവൻ[3]

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya