മലന്തുടലി

മലന്തുടലി
ഇലകൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
Z. rugosa
Binomial name
Ziziphus rugosa
Lam.

മരങ്ങളിലും മറ്റും പടർന്നു കയറാൻ കഴിവുള്ള മുള്ളുകളുള്ള ഒരു ചെറു മരമാണ് മലന്തുടലി. (ശാസ്ത്രീയനാമം: Ziziphus rugosa). ഇൻഡിഗോ ഫ്‌ളാഷ് ശലഭത്തിന്റെ ലാർവകൾ ഈ ചെടിയിലാണ് വളരുന്നത്. വയറിളക്കത്തിന് ലാവോസിൽ ഇതിന്റെ തടിയും തോലും മരുന്നായി ഉപയോഗിക്കാറുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya