മല്ലൂസിംഗ്
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" വൈശാഖ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മല്ലൂസിംഗ്. കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ,ബിജു മേനോൻ.എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന സേതു ആണ് നിർവ്വഹിച്ചിരിക്കുന്നത്. ആൻ മെഗാ മീഡിയയുടെ ബാനറിൽ നീറ്റാ ആന്റോ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ഇത് കുഞ്ചാക്കോ ബോബന്റെ അമ്പതാമത്തെ ചിത്രമാണ് മല്ലൂസിംഗ് . അഭിനേതാക്കൾ
നിർമ്മാണം2012 ഫെബ്രുവരി ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. പൃഥ്വിരാജിനെ ആയിരുന്നു ആദ്യം കുഞ്ചാക്കോ ബോബനോടൊപ്പം നായകരിൽ ഒരാളായി നിശ്ചയിച്ചിരുന്നത്. എന്നാൽ തിരക്കുമൂലം പൃഥ്വിരാജ് പിന്മാറിയതോടെ പകരം ഉണ്ണി മുകുന്ദനെ ആ വേഷത്തിലേക്ക് പരിഗണിച്ചു. ഇതു കുഞ്ചാക്കോ ബോബന്റെ അമ്പതാമത്തെ ചിത്രം കൂടിയാണിത് . പാലക്കാട് , പഞ്ചാബ്, തമിഴ്നാട് എന്നവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തീകരിച്ചത്. സംഗീതംസംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia