മാക്രൊഫേജ്
മാക്രോഫേജുകൾ Macrophages (pronunciation: /ˈmakrə(ʊ)feɪdʒ/ | ഗ്രീക്ക്: big eatersbig eaters , from Greek μακρός (makrós) = large, φαγείν (phageín) = to eat[1]) നമ്മുടെ ശരീരത്തിലുള്ള ഒരു തരം ശ്വേതരക്താണുവാണ്. ഇത്, കോശങ്ങളുടെ അവശിഷ്ടങ്ങൾ, പുറത്തുനിന്നും വന്ന വസ്തുക്കൾ, സൂക്ഷ്മജീവികൾ (രോഗാണുക്കൾ), കാൻസർ കോശങ്ങൾ, അതുപോലെ ശരീരകോശങ്ങൾക്കുനിരക്കാത്ത ഏതു പ്രത്യേക പ്രോട്ടീൻ തരങ്ങൾക്കനുയോജ്യമല്ലാത്ത ഏതൊരു അപരവസ്തു കോശത്തിനുപുറത്തുവന്നാലും അതിനെ ഈ ശ്വേതാണുക്കൾ ചുറ്റിപ്പിടിച്ച് ദഹിപ്പിക്കുന്നു. [2] ഈ പ്രക്രിയയ്ക്ക് ഫാഗോസൈറ്റോസിസ് എന്നു പറയുന്നു. ഈ വലിയതരം ഫാഗോസൈറ്റുകൾ മിക്കവാറും എല്ലാ കലകളിലും കാണപ്പെടുന്നു,[3] അമീബയെപ്പോലുള്ള രീതിയിൽ സഞ്ചരിച്ച് രോഗാണുക്കളെ തേടിനടക്കുന്നു. അവ അനേകം രൂപങ്ങളിൽ (അനേകം പേരുകളോടെ) ശരീരമാസകലം കാണപ്പെടുന്നു. (ഉദാഹരണം: ഹിസ്റ്റിയോസൈറ്റുകൾ, കപ്ഫ്ഫർ കോശങ്ങൾ, അല്വിയോളാർ മാക്രോഫേജുകൾ, മൈക്രോഗ്ലിയ തുടങ്ങിയവ), പക്ഷെ, ഇത്തരം എല്ലാകോശങ്ങളും മോണോന്യൂക്ലിയാർ ഫാഗോസൈറ്റ് സംവിധാനത്തിന്റെ ഭാഗമാണ്. ഫാഗോസൈറ്റോസിസിനുപുറമേ, പ്രത്യേകിച്ചുള്ളതല്ലാത്ത പ്രതിരോധത്തിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്. (ആന്തര പ്രതിരോധം) മറ്റു പ്രതിരോധ കോശങ്ങളെ പ്രതിരോധപ്രവർത്തനങ്ങൾക്കായി ലിംഫോസൈറ്റുകളെപ്പോലുള്ള കോശങ്ങളെ റിക്രൂട്ടു ചെയ്തുകയും ചെയ്ത്, പ്രത്യേകിച്ചുള്ള പ്രതിരോധ സംവിധാനങ്ങളെ സഹായിക്കുകയും ചെയ്യുന്നു. (adaptive immunity) ഉദാഹരണത്തിനു, ടി-കോശത്തിൽ ആന്റിജൻ പ്രസന്റർ ആയും പ്രധാന പങ്കുവഹിക്കുന്നുണ്ട്. മനുഷ്യനിൽ, പ്രവർത്തനരഹിതമായ മാക്രോഫേജുകൾ ക്രോണിക് ഗ്രാനുലോമറ്റസ് ഡിസീസ് എന്ന ഗുരുതരമായ രോഗം വരുത്തിവയ്ക്കുന്നു. ഇതിന്റെ ഫലമായി തുടരെത്തുടരെയുള്ള അണുബാധയുണ്ടാകുന്നു. ജീവിതചക്രംപ്രവർത്തനം![]() a. Ingestion through phagocytosis, a phagosome is formed b. The fusion of lysosomes with the phagosome creates a phagolysosome; the pathogen is broken down by enzymes c. Waste material is expelled or assimilated (the latter not pictured) Parts: 1. Pathogens 2. Phagosome 3. Lysosomes 4. Waste material 5. Cytoplasm 6. Cell membrane മാക്രോഫേജുകളുടെ കല![]() രോഗംമാദ്ധ്യമം
ഇതും കാണൂ
അവലംബം
|
Portal di Ensiklopedia Dunia