മാമ്പതി

കോട്ടയം ജില്ലയിലെ കറുകച്ചാലിനും ശാന്തിപുരത്തിനും ഇടക്കുള്ള ഒരു ചെറിയ ഗ്രാമമാണു മാമ്പതി. വേണമെങ്കിൽ കൂത്രപ്പള്ളിക്കും ശാന്തിപുരത്തിനും ഇടയ്ക്കാണു എന്നും പറയാം. ഇവിടെ ഏകദേശം നൂറോളം കുടുംബങ്ങൾ താമസിക്കുന്നു. ഈ പ്രദേശത്തിനടുത്ത് മൂന്നു കോളനികളുണ്ട്. അവ കിഴുവാറ്റ് കോളനി, കുറ്റിക്കൽ കോളനി, ഇഞ്ചക്കുഴിയിൽ കോളനി എന്നിങ്ങനെ അറിയപ്പെടുന്നു.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya