മാരുതി സ്വിഫ്റ്റ് ഡിസയർ
സെഡാൻ മോഡലുകളിൽ ഒരു എൻട്രി ലെവൽ വാഹനമാണ് മാരുതി സ്വിഫ്റ്റ് ഡിസയർ. മാരുതി സുസുക്കി കമ്പനി 2008 മാർച്ച് 26 ന് വിപണിയിൽ പുറത്തിറക്കിയ ഈ മോഡൽ അവരുടെ തന്നെ പ്രസിദ്ധമായ മാരുതി സ്വിഫ്റ്റ് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മാരുതി ഡിസയർ മോഡൽ പ്രസിദ്ധമായ മാരുതി എസ്റ്റീം മോഡലിനെ മാറ്റുവാനിറക്കിയ വാഹനമാണ്. ഇതോടെ മാരുതി എസ്റ്റീം വിപണിയിൽ നിർത്തലാക്കി. ഏറ്റവും പുതിയ മാരുതി സുസുകി ഡിസൈർ 5 .45 ലക്ഷം മുതൽ വിലയിൽ ലഭ്യമാണ്. [1] എഞ്ജിൻ വിശദീകരണങ്ങൾ
മോഡലുകൾആറ് മോഡലുകളിൽ ലഭ്യം
2012 ജനുവരിയിൽ ഡിസയറിന്റെ 400 സെന്റീമീറ്ററിൽ താഴെ നീളം കുറഞ്ഞ പതിപ്പ് മാരുതി സുസുക്കി പുറത്തിറക്കി. 399.5 സെന്റീമീറ്റർ മീളമുള്ള ഈ മോഡലിനു 4 മീറ്ററിൽ താഴെ നീളമുള്ള വാഹനങ്ങൾക്കു ലഭിക്കുന്ന നികുതി ഇളവ് ലഭിച്ചു. ലിറ്ററിനു 26.57 കി.മീ ആണ് പുതിയ ഡിസയറിനു കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. VXI വകഭേദത്തിൽ ഓട്ടോമാറ്റിക് ഗിയർഷിഫ്റ്റ് സംവിധാനവും ലഭ്യമാണ്.മാരുതി സ്വിഫ്റ്റ് പുതിയ വേർഷൻ 2017 ജൂണിൽ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു. [3] ടെക്സ്നികൽ സ്പെസിഫിക്കേഷൻസ്
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia