മിഥുനം

മിഥുനം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മിഥുനം (വിവക്ഷകൾ) എന്ന താൾ കാണുക. മിഥുനം (വിവക്ഷകൾ)

കൊല്ലവർഷത്തിലെ 11-ആമത്തെ മാസമാണ് മിഥുനം.സൂര്യൻ മിഥുനം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് മിഥുനമാസം. ജൂൺ - ജൂലൈ മാസങ്ങളിലായി ആണ് മിഥുനം വരിക. തമിഴ് മാസങ്ങളായ ആണി - ആടി മാസങ്ങൾക്ക് ഇടക്കാണ് മിഥുനം.


മലയാള മാസങ്ങൾ
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya