മിനുക്ക്

കഥകളിയിൽ സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും മിനുക്കുവേഷമാണ് നൽകുക. മനയോല വെള്ളം ചേർത്തരച്ച് മുഖത്ത് തേയ്ക്കുന്നതിനാണ് ‘മിനുക്ക് ‘എന്നു പറയുക. അല്‌പം ചായില്യം കൂടി ഇതിൽ ചേർത്താൽ ഇളം ചുവപ്പുനിറം കിട്ടും. കഥകളിയിലെ മിനുക്കുവേഷങ്ങൾ വേഗത്തിൽ ചെയ്യാവുന്നതാണ്. സ്ത്രീകൾക്ക് മനോധർമം പോലെ കണ്ണെഴുത്ത്, ചുണ്ടു ചുവപ്പിക്കൽ തുടങ്ങിയവ ചെയ്ത് ഉടുത്തുകെട്ട്, കുപ്പായം തുടങ്ങിയവ അണിയുന്നു. തലയിൽ കൊണ്ടകെട്ടി പട്ടുവസ്ത്രം കൊണ്ട് മറയ്ക്കുന്നു. ചുവന്ന ആഭരണ ത്തോടൊപ്പം ചെറിയ രീതിയിൽ സ്തനത്തിന്റെ രൂപം കാണാം.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya