മുഗളായി ഭക്ഷണവിഭവങ്ങൾ
മുഗളായി ഭക്ഷണവിഭവങ്ങൾ മൃദുവായതു മുതൽ നല്ല എരിവുള്ളതുവരെ ഉണ്ട്. അവ സുഗന്ധവ്യഞ്ജനത്തിന്റെ പരിമളം കൊണ്ട് പ്രത്യേകതയേറിയതാണ് [1] ഒരു മുഗളായി പ്രധാന ഭക്ഷണം (മെയിൻ കോഴ്സ്) പലതരത്തിലുള്ളതും, അതിന്റെ കൂടെ വിവിധ തരം സൈഡ് വിഭവങ്ങളും ചേർന്നതാണ്. [2] വിഭവങ്ങൾമുഗൾ വിഭവങ്ങളുടെ പല പേരുകളും മുഗൾ ഭരണകൂടത്തിന്റെ ഔദ്യോഗിക ഭാഷയായിരുന്ന പേർഷ്യൻ ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ്. ചില പ്രധാന വിഭവങ്ങൾ
മധുര പലഹാരങ്ങൾഅവലംബം |
Portal di Ensiklopedia Dunia