മെക്കൊറ്യൂക്ക്, അലാസ്ക

Mekoryuk
Mikuryaq
CountryUnited States
StateAlaska
Census AreaBethel
IncorporatedSeptember 24, 1969[1]
സർക്കാർ
 • MayorHoward T. Amos[2]
 • State senatorLyman Hoffman (D)
 • State rep.Bob Herron (D)
വിസ്തീർണ്ണം
 • ആകെ
7.4 ച മൈ (19.1 ച.കി.മീ.)
 • ഭൂമി7.4 ച മൈ (19.1 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
7 അടി (2 മീ)
ജനസംഖ്യ
 (2010)
 • ആകെ
191
 • ജനസാന്ദ്രത26/ച മൈ (10/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99630
Area code907
FIPS code02-47990

മെക്കൊറ്യൂക്ക്, നുനിവാക്ക് ദ്വീപിലുള്ള ബെഥേൽ സെൻസസ് മേഖലയിലുൾപ്പെട്ട് അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. 2010 സെൻസസ് അനുസരിച്ച് പട്ടണത്തിലെ ജനസംഖ്യ 191 ആണ്.

ചരിത്രം

ഏകദേശം 2000 വർഷങ്ങളായി നുനിവാക്ക് ദ്വീപിൽ നുനിവാർമ്യൂട്ട് (ക്യൂപിക്) വർഗ്ഗക്കാർ താമസമുറപ്പിച്ചു വരുന്നു. ആദ്യ യൂറോപ്യൻ സമ്പർക്കമുണ്ടാകുന്നത്, 1821 ൽ റഷ്യൻ-അമേരിക്കൻ കമ്പനിയുടെ ആളുകൾ ഈ ദ്വീപിൽ പര്യവേക്ഷണം നടത്തുന്ന കാലത്താണ്. 16 വില്ലേജുകളിലായി 400ൽപ്പരം ആളുകൾ ഇവിടെ ജീവിച്ചിരുന്നതായി റഷ്യൻ-അമേരിക്കൻ കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്.

അവലംബം

  1. "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 53. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 102.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya