യൂഫോർബിയ മയൂരനാഥനൈ

യൂഫോർബിയ മയൂരനാഥനൈ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. mayurnathanii
Binomial name
Euphorbia mayurnathanii
Croiz.

പരീക്ഷണശാലകളിലും അല്ലാതെയും വളർത്തുന്നിടത്തു മാത്രം ബാക്കിയായ[1] ഒരു സസ്യമാണ് യൂഫോർബിയ മയൂരനാഥനൈ. (ശാസ്ത്രീയനാമം: Euphorbia mayurnathanii). [2] പാലക്കാട് ചുരവാസി ആയിരുന്നു ഈ സസ്യം. വന്യതയിൽ വംശനാശം നേരിട്ട സസ്യമായിരുന്നതിനാൽ ഇതിന്റെ അന്താരാഷ്ട്രവ്യാപാരം നിരോധിച്ചിട്ടുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya