രാഗം (ചലച്ചിത്രം)

Raagam
സംവിധാനംA. Bhimsingh
കഥS. L. Puram Sadanandan
തിരക്കഥS. L. Puram Sadanandan
നിർമ്മാണംN. P. Ali
അഭിനേതാക്കൾSharada
Lakshmi
Sukumari
Adoor Bhasi
Jose Prakashmaster Natraj
ഛായാഗ്രഹണംBalu Mahendra
Edited byA. Paul Dorai Singham
സംഗീതംSalil Chowdhary
നിർമ്മാണ
കമ്പനി
Jammu Films
വിതരണംJammu Films
റിലീസ് തീയതി
  • 2 October 1975 (1975-10-02)
രാജ്യംIndia
ഭാഷMalayalam

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

1975 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് രാഗം. എ. ഭീം സിംഗ് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ നിർമ്മാതാവ് എൻ പി അലിയായിരുന്നു. ശാരദ, ലക്ഷ്മി, സുകുമാരി, അടൂർ ഭാസി, ജോസ് പ്രകാശ്, മാസ്റ്റർ നടരാജ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. സലിൽ ചൗധരി സംഗീതസംവിധാനം നിർവഹിച്ച ഇത് ഒരു ഹിറ്റ് ചിത്രമായിരുന്നു. അശോക് കുമാർ, നൂതൻ, രാജേഷ് ഖന്ന, മുസുമി ചാറ്റർജി, വിനോദ് മെഹ്റ തുടങ്ങിയവർ അഭിനയിച്ച അനുരാഗ് എന്ന ഹിന്ദി ചിത്രത്തിൻറെ റീമേക് ആയിരുന്നു ഇത്.[1][2][3]

അഭിനേതാക്കൾ

  • ശാരദ
  • സുകുമാരി
  • അടൂർ ഭാസി
  • ജോസ് പ്രകാശ്
  • ലക്ഷ്മി
  • മോഹൻ ശർമ്മ

ശബ്ദട്രാക്ക്

ഈ ചിത്രത്തിന്റെ സംഗീത സംവിധാനം സലിൽ ചൗധരി നിർവ്വഹിച്ചു.

Song Singers Lyrics Length (m:ss)
1 "ആ കയ്യിലോ" കെ.ജെ. യേശുദാസ് വയലാർ
2 "ആ കയ്യിലോ" (Movie Version) കെ.ജെ. യേശുദാസ് വയലാർ
3 "അമ്പാടിപ്പൂങ്കുയിലേ" പി. സുശീല വയലാർ
4 "ഗുരുവായൂരപ്പൻ" കെ.ജെ. യേശുദാസ് വയലാർ
5 "ഇവിടെ കാറ്റിനു സുഗന്ധം" കെ.ജെ. യേശുദാസ്, എസ്. ജാനകി വയലാർ
6 "നാടൻ പാട്ടിലെ മൈന" വാണി ജയറാം വയലാർ
7 "ഓമനത്തിങ്കൾപ്പക്ഷീ" (Pathos Bit) പി. സുശീല വയലാർ
8 "ഓമനത്തിങ്കൾപ്പക്ഷീ" പി. സുശീല വയലാർ

അവലംബം

  1. "Raagam". MalayalaChalachithram. Retrieved 2 October 2014.
  2. "Raagam". spicyonion.com. Archived from the original on 2019-10-20. Retrieved 2 October 2014.
  3. "Raagam". malayalasangeetham.info. Retrieved 2 October 2014.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya