റെയിൽ‌ടെൽ

റെയിൽ‌ടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ
Limited
വ്യവസായംടെലികോം
സ്ഥാപിതം2000
ആസ്ഥാനംഡൽഹി
ഉത്പന്നങ്ങൾലീസ്ഡ് ലൈൻ
ഇൻറർനെറ്റ്
വെബ്സൈറ്റ്റെയിൽ‌ടെൽ

ഭാരതീയ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ഒരു വാർത്താവിനിമയ കമ്പനിയാണ്‌ റെയിൽ‌ടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ. സെപ്റ്റംബർ 2000-ലാണ് റെയിൽ‌ടെൽ രൂപം കൊണ്ടത്. രാജ്യത്ത് ശക്തമായ ഒരു ശൃംഖല സ്ഥാപിക്കുകയാണ് കോർപ്പറേഷൻറെ ലക്ഷ്യം. ഒപ്റ്റിക്കൽ ഫൈബർ കേബിളാണ് ബന്ധിപ്പിക്കാനായി ഉപയോഗിക്കുന്നത്. 43000 കിലോമീറ്ററാണ് സ്ഥാപിച്ചിട്ടിട്ടുള്ള കേബിളുകളുടെ ആകെ ദൈർഘ്യം. ഇന്ത്യയിലെ ക്ലാസ് എ ഇൻറർനെറ്റ് സേവന ദാതാവാണ് റെയിൽ‌ടെൽ. ഏകദേശം 3375 റെയിൽവേ സ്റ്റേഷനുകളെ ഇത്തരത്തിൽ ബന്ധിപ്പിച്ചിട്ടുണ്ട്.

സേവനങ്ങൾ

  • ഇൻറർനെറ്റ് ആക്സ്സസ്
  • മാനേജ്ഡ് ലീസ്ഡ് ലൈൻ
  • വിർച്ച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya