ലോറൻസൊ ഗിബർട്ടി

ക്ലാസിക് രീതിയുടെ അനുകരണം ചിത്രകലയേക്കാൾ പൂർണമായത് പ്രതിമാശില്പത്തിലാണ് എന്ന് തെളിയിച്ച ആളാണ് ലോറൻസൊ ഗിബർട്ടി . ഫ്ളോറൻസിലെ ബാപ്റ്റിസ്റ്റ് പള്ളിയിൽ പുതിയ നിയമത്തലേയും പഴയനിയമത്തിലേയും സംഭവങ്ങൾക്ക് കലാരൂപം നൽകി.

ലോറൻസൊ ഗിബർട്ടി
ലോറൻസൊ ഗിബർട്ടി
ജനനം
ലോറൻസൊ ഗിബർട്ടി

1378 (1378)
മരണം1 ഡിസംബർ 1455(1455-12-01) (73–74 വയസ്സ്)
ഫ്ളോറൻസ്
അറിയപ്പെടുന്നത്ശില്പകല
പ്രസ്ഥാനംനവോത്ഥാനം
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya