വത്സനാഭി

വത്സനാഭി
Plant in flower, Austria
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
A. napellus
Binomial name
Aconitum napellus
Aconitum napellus

അരമീറ്ററോളം ഉയരത്തിൽ വളരന്നതും വിഷമായതുമായ ഒരു ഔഷധ സസ്യമാണ് വത്സനാഭി. വിഷമായതിനാൽ ശുദ്ധിചെയ്ത് നിയന്ത്രിതമായെ ഉപയോഗിക്കാറുള്ളു. സംസ്കൃതത്തിൽ വത്സനാഭഃ, വിഷം, ഗരലം, ജാംഗുലം എന്നൊക്കെ പേരുകളുണ്ട് ഇവയ്ക്ക്. ഇംഗ്ലീഷിൽ ഇന്ത്യൻ അക്കോനൈറ്റ് എന്നറിയുന്നു. വേര് (കിഴങ്ങ്) മാത്രമാണ് ഔഷധയോഗ്യമായ ഭാഗം[1]. പഞ്ചാബ്, സിക്കിം, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നത്.

രസാദി ഗുണങ്ങൾ

രസം  : മധുരം [1]

ഗുണം  : രൂക്ഷം, തീക്ഷണം, ലഘു, വ്യവായി, വികാശി.

വീര്യം : ഉഷ്ണം

വിപാകം  : മധുരം

ഔഷധ ഗുണം

മൂത്രളമാണ്. ജ്വരഹരമാണ്. [1]

ശുദ്ധി

ഗോമൂത്രത്തിലോ പശുവിൻ പാലിലോ ആറുമണിക്കൂർ പുഴുങ്ങിയെടുത്താൽ ശുദ്ധമാകും.

പ്രത്യൌഷധം

കുരുമുളകു കഷായമോ ത്രിഫലകഷായമോ പ്രത്യൌഷധമായി ഉപയോഗിക്കുന്നു.

അവലംബം

  1. 1.0 1.1 1.2 ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya