വാരിക

എല്ലാ ആഴ്ചയും പുറത്തിറങ്ങുന്ന പ്രസിദ്ധീകരണങ്ങളാണ് വാരികകൾ. മാതൃഭൂമി ആഴ്ചപ്പതിപ്പ് ബാലരമ ആഴ്ചപ്പതിപ്പ് ബാലഭൂമി ആഴ്ച്ചപ്പതിപ്പ് രിസാല വാരിക ബാലമംഗളം വാരിക മനോരമ വാരിക മംഗളം വാരിക ഇതിനൊരുദാഹരണമാണ്.

ഉള്ളടക്കം

ഒരു വാരികയിലെ ഉള്ളടക്കം ഇങ്ങനെയെല്ലാമാകാം:

  • മുൻലക്കത്തിലെ ഉള്ളടക്കവുമായി യാതൊരു ബന്ധവുമില്ലാത്ത സൃഷ്ടികൾ
  • മുൻലക്കത്തിലെ ലേഖനങ്ങൾക്കുള്ള മറുപടികൾ
  • തുടർക്കഥകൾ
  • പംക്തികൾ
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya