വിണ്ണൈത്താണ്ടി വരുവായ

വിണ്ണൈത്താണ്ടി വരുവായ
പ്രമാണം:Vinnaithaandi Varuvaaya poster.jpg
തീയേറ്റർ പോസ്റ്റർ
സംവിധാനംഗൗതം മേനോൻ
കഥGautham Menon
നിർമ്മാണംപി മദൻ
വി.ടി.വി ഗണേഷ്
എൻറെഡ്‌ Kumar
Jayaraman
അഭിനേതാക്കൾSilambarasan
Trisha
Narrated bySilambarasan
ഛായാഗ്രഹണംManoj Paramahamsa
Edited byAnthony Gonsalves
സംഗീതംA. R. Rahman
നിർമ്മാണ
കമ്പനികൾ
വിതരണംറെഡ് ഗയ്ൻറ്
Two95 Entertainment
റിലീസ് തീയതി
  • 26 February 2010 (2010-02-26)
Running time
167 മിനിറ്റുകൾ
രാജ്യംഇന്ത്യ
ഭാഷതമിഴ്

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["വിണ്ണൈത്താണ്ടി വരുവായ, ഗൌതം മേനോൻ സംവിധാനം ചെയ്തതും 2010-ൽ പുറത്തിറങ്ങിയതുമായ ഒരു തമിഴ് റൊമാന്റിക് ചിത്രമാണ്. സിലമ്പരശൻ, തൃഷ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉദയനിധി സ്റ്റാലിൻ വിതരണം നടത്തിയ ഈ ചിത്രത്തിൻറെ സംഗീതസംവിധാനം എ. ആർ. റഹ്മാനും, ഛായാഗ്രഹണം മനോജ് പരമഹംസയും എഡിറ്റിംഗ് ആന്റണി ഗോൺസാൽവസുമാണു നിർവഹിച്ചത്. സിലമ്പരശൻ അഭിനയിച്ച 25 ആമത്തെ ചിത്രമായിരുന്നു ഇത്.[1] ഈ ചിത്രത്തിന്റ കഥ വ്യത്യസ്ത അഭിനേതാക്കളും വ്യത്യസ്തമായ ക്ലൈമാക്സുമായി ഒരേസമയം തെലുങ്കിലും ചിത്രീകരിച്ചിരുന്നു. യേ മായ ചേസാവേ എന്ന പേരിലിറങ്ങിയ ചിത്രത്തിൽ നാഗ ചൈതന്യ, സമന്ത അക്കിനേനി എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[2]

അവലംബം


  1. https://www.behindwoods.com/tamil-movies/slideshow/25th-film-of-tamil-heroes/simbu-vinnaithandi-varuvaaya.html
  2. Daithota, Madhu (14 September 2009). "'I don't treat Naga Chaitanya like a star kid'". Times of India. Retrieved 14 September 2009.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya