വിമൻ ഇൻ സിനിമ കളക്ടീവ്


ഡബ്ല്യു.സി.സി
File:Women in Cinema Collective logo.jpg
Founded1 നവംബർ 2017; 7 years ago (2017-11-01)
HeadquartersIndia
Websitewccollective.org

മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ 2017-ൽ സ്ഥാപിച്ച സംഘടനയാണ് വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യു.സി.സി). 2017-ൽ ഒരു പ്രമുഖ മലയാള നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന് ശേഷം, സിനിമ വ്യവസായത്തിനുള്ളിലെ ലിംഗാധിഷ്ഠിത പ്രശ്‌നങ്ങളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന അവബോധത്തോടുള്ള പ്രതികരണമായിട്ടാണ് ഈ സംഘടന സ്ഥാപിച്ചത്.[1]

അവലംബം

  1. Kayyalakkath, Aslah (2019-04-28). "Groundbreaking gender revolt in Malayalam Cinema". Maktoob (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-11-12.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya