വില്ലാളിവീരൻ

ദിലീപിനെ നായകനാക്കി സുധീഷ് ശങ്കർ സംവിധാനം ചെയുന്ന ചിത്രമാണ് വില്ലാളിവീരൻ.സൂപ്പർഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൌധരിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നമിതപ്രമോദ്,മൈഥിലി എന്നിവരാണ് ദിലീപിന്റെ നായികമാരാണ് എത്തുന്നത്. ഓണചിത്രമായിട്ടാണ് വില്ലാളിവീരൻ തിയറ്ററിൽ എത്തിച്ചത്

കഥാസാരം

.ഇതിൽ ഒരു പച്ചക്കറി കട നടത്തുന്ന സിദ്ധാർഥൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്‌.ബിസിനസിൽ സിദ്ധാർത്ഥന്റെ അച്ഛനെ സിദ്ദിക്ക് അവതരിപ്പിക്കുന്ന കഥാപാത്രത്തെ.അച്ഛന്റെ സുഹൃത്തായ സായികുമാർ അവതരിപ്പിക്കുന്ന കഥാപാത്രം ചതിക്കുകയും തുടർന്ന് തന്റെ അച്ഛനെ ചതിച്ചവരോട് സിദ്ധാർഥൻ സായികുമാറും മക്കളായ സുരേഷ്കൃഷ്ണയും റിയാസ്ഖാനും ഇല്ലാതാക്കാനുള്ള പ്രതികാരമാണ് ചിത്രത്തിന്റെ കഥാസാരം.ഇത് ഒരു കോമഡി ആക്ഷൻ ചിത്രം കൂടിയാണ്

അഭിനേതാക്കൾ

പുറംകണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya