ശീതള ശരവേഗൻ

ശീതള ശരവേഗൻ
Tamil Ace
പൈതൽമലയിൽ
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
T. sitala
Binomial name
Thoressa sitala

ലോകത്ത് തെക്കേ ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരു തനതു(Endemic) പൂമ്പാറ്റയാണ് ശീതള ശരവേഗൻ ( Thoressa sitala).[1][2][3] കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ പശ്ചിമഘട്ടമേഖലകളിലാണ് ഇതിനെ കണ്ടെത്താനാകുക. നിത്യഹരിതവനങ്ങളിലും നല്ല മഴകിട്ടുന്ന കാടുകളിലുമാണ് ഇവയുടെ താവളങ്ങൾ. ശരവേഗത്തിലാണ് ഇവയുടെ പറക്കൽ.[4][5]

ശരീരപ്രകൃതി

ആണിന്റെ ചിറകുപുറത്തിൻ കടും തവിട്ടുനിറമാണ്. മൂന്ന് ജോടിയായി മഞ്ഞപ്പുള്ളികൾ ചിറകിന്റെ പുറത്ത് കാണാം. അർധതാര്യമായ പുള്ളികളാണിവ. പിൻചിറകിന്റെ മധ്യത്തിൽ ചെമ്പൻ രോമങ്ങൾ കാണാം. മുൻചിറകിന്റെ അടിവശത്തിനും തവിട്ടുനിറമാണ്. ചിറകറ്റത്ത് രോമങ്ങളുടെ നിരകാണാം. ആണിന്റെ മുൻചിറകിന്റെ പുറത്ത് മങ്ങിയ ഒരു കരയുണ്ട്.

ജീവിതചക്രം

അവലംബം

  1. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 75.
  2. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 257.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. p. 277.{{cite book}}: CS1 maint: date format (link)
  4. Kehimkar, Isaac (2016). Butterflies of India (in English) (2016 ed.). Mumbai: Bombay Natural History Society. p. 144. ISBN 9789384678012. {{cite book}}: |access-date= requires |url= (help)CS1 maint: unrecognized language (link)
  5. Varshney, R.; Smetacek, P. ASynoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 12. {{cite book}}: Cite has empty unknown parameter: |1= (help)

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya