ശീതൾ മേനോൻ

Sheetal Menon in 2010

ഒരു ഇന്ത്യൻ മോഡലും നടിയുമാണ് ശീതൾ മേനോൻ. കേരളത്തിലാണ് ശീതൾ ജനിച്ചത്.[1] കോളേജിൽ അവസാന വർഷ പഠനകാലത്ത്, അനുപം ഖേറിന്റെ ' ആക്ടർ പ്രിപ്പേഴ്‌സ്' എന്ന കോഴ്‌സിൽ ചേർന്നിരുന്നു. പവൻ കൗൾ സംവിധാനം ചെയ്ത നാരി ഹിരയുടെ ' ഭരം - ആൻ ഇല്ല്യൂഷൻ' എന്ന ചിത്രത്തിലാണ് ശീതൾ മേനോൻ ആദ്യമായി അഭിനയിച്ചത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ഷൈതാൻ (2011), ജൂലായ് (തെലുങ്ക്) (2012), ഡേവിഡ് (2013) എന്നിവയാണ് ശീതൾ അഭിനയിച്ച മറ്റു സിനിമകൾ.

ഫിലിമോഗ്രാഫി

Year Film Role Language Notes
2008 ഭരം - ആൻ ഇല്ല്യൂഷൻ അന്തര ത്യാഗി ഹിന്ദി അരങ്ങേറ്റ ചിത്രം
2010 മൈ നേം ഈസ് ഖാൻ രാധ
2011 ദ ഡിസയർ ഇംഗ്ലീഷ്‌‌

ഹിന്ദി കാന്റോണീസ്||ഇന്തോ-ചൈന സിനിമ

ഷൈതാൻ നന്ദിനി ഹിന്ദി
2012 ജുലായ് ദേവയാനി തെലുങ്ക് സംഭാഷണ രഹിത കഥാപാത്രം
2013 ഡേവിഡ് സൂസി ഹിന്ദി ദ്വിഭാഷാ ചലച്ചിത്രം
ഡേവിഡ് സൂസൻ തമിഴ്
2016 സാഗസം ശീതൾ സംഭാഷണ രഹിത കഥാപാത്രം

വെബ് സീരീസ്

Year Show Role Notes
2019 ഫ്ലിപ്പ്

അവലംബം

  1. "I never saw myself making a film: Sheetal Menon - the Kashmir Monitor". 4 April 2019.

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya