ശേഷക്രിയ


Sheshakriya
സംവിധാനംRavi Alummoodu
നിർമ്മാണംSuresh Venganoor
സ്റ്റുഡിയോP. Sea's Films
വിതരണംP. Sea's Films
രാജ്യംIndia
ഭാഷMalayalam

രവി ആലുംമൂട് സംവിധാനം ചെയ്ത് സുരേഷ് വെങ്ങാനൂർ നിർമ്മിച്ച 1982-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് ശേഷക്രിയ . ആറന്മുള ഹരിഹരപുത്രൻ, ജലജ, ജോൺ സാമുവൽ, പി വി നാരായണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. [1] [2] [3]എം.ജി രാധാകൃഷ്ണൻ ആണ് ഈ ചിത്രത്തിനു ഈണം പകർന്നു.ഹരിഹരപുത്രൻ ആണ് എഡിറ്റിങ് നടത്തിയത്.

താരനിര[4]

  • ആറന്മുള ഹരിഹരപുത്രൻ
  • ജലജ
  • ജോൺ സാമുവൽ
  • പി വി നാരായണൻ

അവലംബം

  1. "Sheshakriya". www.malayalachalachithram.com. Retrieved 2014-10-16.
  2. "Sheshakriya". malayalasangeetham.info. Retrieved 2014-10-16.
  3. "Seshakreeya". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-16.
  4. "ശേഷക്രിയ (1982)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.

പുറംകണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya