ഷെറി

ഷെറി
ഷെറി
ഷെറി
ദേശീയത{ind}
വിഷയംസിനിമ സംവിധായകൻ

ഒരു മലയാള സിനിമ സംവിധായകനാണ് ഷെറി. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശി. മികച്ച നവാഗത സംവിധായകനുള്ള 2011 ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരം(ആദിമധ്യാന്തം) ലഭിച്ചു.[1]

സിനിമകൾ

  1. സൂര്യകാന്തി
  2. കടൽത്തീരത്ത്
  3. ദ ലാസ്റ്റ് ലീഫ്
  4. ദ റിട്ടേൺ
  5. ആദിമധ്യാന്തം

പുരസ്കാരങ്ങൾ

  • 2009 ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ ദ റിട്ടേൺ നേടി
  • 2007 ലെ സംസ്ഥാന ടെലിവിഷൻ അവാറർഡുകൾ കടൽത്തീരത്ത് നേടി
  • 2011 ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം
ഷെറി ഗോവിന്ദൻ

അവലംബം

  1. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201206119075447464[പ്രവർത്തിക്കാത്ത കണ്ണി]
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya