സംവാദം:മിഖായോൻ-ഗുരേവിച്ച് മിഗ്-25

എയറൊ ഫൊയിൽ

Airofoil ന്റ്റെ മലയാളം എന്തണെന്ന് അറിയില്ല. സഹായിക്കണം --ചള്ളിയാ൯ 02:38, 23 ഒക്ടോബർ 2006 (UTC)മറുപടി

അഫ്ഘാനിസ്ഥാൻ

Re "1976 വരെ പാശ്ചാത്യ വിമാനക്കമ്പനികൾക്ക് അസൂയയും വൈമാനികർക്ക് ഒരു പേടിസ്വപ്നവുമായിരുന്നു മിഗ് 25. അഫ്ഗാനിസ്ഥാനിലും മറ്റും ഇതിന്റെ ഇരുട്ടടിയേറ്റ എഫ് 16 നുകൾ എറെയുണ്ട്." -- ഇത് ശരിയല്ല എന്ന് തോന്നുന്നു. അഫ്ഘാനിസ്ഥാനിൽ F16 നെ നേരിടാൻ മിഗ് 25 ഉപയോഗിച്ച ഏത് യുദ്ധമെന്ന് മനസ്സിലായില്ല. --സാഹിർ 13:00, 19 ഫെബ്രുവരി 2013 (UTC)മറുപടി

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya