സീറ്റ
ഗ്രീക്ക് അക്ഷരമാലയിലെ ആറാമത്തെ അക്ഷരമാണ് സീറ്റ (ഇംഗ്ലീഷ്: Zeta; വലിയക്ഷരം: Ζ, ചെറിയക്ഷരം: ζ; ഗ്രീക്ക്: ζήτα, classical [d͡zɛ̌:ta] or [zdɛ̌:ta] zē̂ta; Modern Greek: [ˈzita] zíta). ഗ്രീക്ക് സംഖ്യാ വ്യവ്സ്ഥയിൽ, ഇതിന്റെ മൂല്യം 7 ആണ്. ഫിനീഷ്യൻ അക്ഷരമായ സയിനിൽനിന്നാണ് പേര്മറ്റ് ഗ്രീക്ക് അക്ഷരങ്ങൾക്ക് വിപരീതമായി, ഈ അക്ഷരത്തിന്റെ പേര്, അതിന്റെ ധാതുവായ ഫിനീഷ്യൻ അക്ഷരത്തിൽനിന്നല്ല ഉദ്ഭവിച്ചിരിക്കുന്നത്. മറിച്ച് മറ്റ് അക്ഷരങ്ങളായ ബീറ്റ, ഈറ്റ, തീറ്റ എന്നിവയുടെ മാതൃകയിൽ സീറ്റ എന്ന് നാമകരണം ചെയ്യുകയാണ് ഉണ്ടായത്. ഉപയോഗങ്ങൾവലിയക്ഷരം സീറ്റ ലാനിൻ അക്ഷരമാലയിലെ Z(ഇസഡ്) ന് സമമായതിനാൽ, ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ വലിയക്ഷരം അധികം ഉപയോഗിക്കാറില്ല. ചെറിയക്ഷരം സീറ്റ കീഴ് പറയുന്നവയുടെ പ്രതീകമായി ഉപയോഗിക്കുന്നു:
അവലംബം |
Portal di Ensiklopedia Dunia