സൈക്ലോഫോസ്ഫാമൈഡ്
ആൽക്കൈലേറ്റിങ് ഏജൻറ് എന്ന ഗണത്തിൽ പെടുന്ന ഒരു കീമോതെറാപ്പി മരുന്നാണ് സൈക്ലോഫോസ്ഫാമൈഡ്. ആൽക്കൈലേറ്റിങ് ഏജൻറുകൾ അത് സ്വീകരിക്കുന്ന രോഗികളുടെ ഡി.എൻ.എ.യിൽ മാറ്റം വരുത്തുകയും അത് വഴി ഡി.എൻ.എ. വിഘടിച്ച് പകർപ്പുണ്ടാകുന്ന പ്രവർത്തനം തടയപ്പെടുകയും ചെയ്യുന്നു.[1] ഉപയോഗങ്ങൾ
ഉപയോഗരീതിഞരമ്പ് വഴി കുത്തിവയ്ക്കുന്ന രൂപത്തിലും ഗുളിക രൂപത്തിലും സൈക്ലോഫോസ്ഫാമൈഡ് ലഭ്യമാണ്.ഇത് ഞരമ്പ് വഴി നൽകുന്നതിനു മുൻപായി ദൂഷ്യഫലങ്ങൾ കുറയ്ക്കുവാനായി മെസ്ന എന്ന മരുന്ന് ഞരമ്പ് വഴി നൽകുന്നു.ഓക്കാനവും ഛർദ്ദിയും ഒഴിവാക്കുവാനായി ഒണ്ടാൻസെട്രോൺ പോലുള്ള മരുന്നുകളും നൽകാറുണ്ട്. സൈക്ലോഫോസ്ഫാമൈഡ് നൽകിയതിനു ശേഷവും മെസ്ന നൽകുന്നു.[4] ദൂഷ്യഫലങ്ങൾഓക്കാനം,ഛർദ്ദി ,വിശപ്പില്ലായ്മ, വയറുവേദന,വയറിളക്കം, മുടികൊഴിച്ചിൽ, വായിലെയും നാക്കിലെയും തോലിളകൽ എന്നിവയാണ് സാധാരണയുണ്ടാകാറുള്ള ദൂഷ്യഫലങ്ങൾ.[5] സങ്കീർണ്ണതകൾകൂടിയ തോതിലുള്ള സൈക്ലോഫോസ്ഫാമൈഡ് ചികിത്സ താഴെ പറയുന്ന സങ്കീർണ്ണതകൾക്ക് കാരണമാകാം.
അവലംബം
|
Portal di Ensiklopedia Dunia