സ്റ്റോക്ടൺ, കാലിഫോർണിയ
City of Stockton Downtown Stockton's waterfront in June 2013.
Seal
Nickname(s): '"Tuleburg",
[ 1] "Mudville",
[ 1] "California's Sunrise Seaport".
[ 2] "Port City".
[ 1] Motto: "Stockton: All American City"
[ 3] Location in the United States
Coordinates: 37°58′32″N 121°18′03″W / 37.97556°N 121.30083°W / 37.97556; -121.30083 Country അമേരിക്കൻ ഐക്യനാടുകൾ State California County San Joaquin Region San Joaquin Valley Incorporated July 23, 1850[ 4] പ്രശസ്തം Robert F. Stockton • തരം City Manager-Council [ 5] • Mayor Michael Tubbs (D )[ 6] • City council Vice Mayor Christina Fugazi[ 7] Daniel Wright[ 8] Susan Lofthus[ 9] Michael Blower[ 10] Elbert Holman[ 11] Michael Tubbs[ 12] • City manager Kurt O. Wilson[ 13] • State senator Cathleen Galgiani (D )[ 14] • Assemblymember Susan Eggman (D )[ 14] 64.75 ച മൈ (167.70 ച.കി.മീ. ) • ഭൂമി 61.67 ച മൈ (159.72 ച.കി.മീ. ) • ജലം 3.08 ച മൈ (7.98 ച.കി.മീ. ) 4.76% ഉയരം 13 അടി (4 മീ) 2,91,707 3,07,072 • റാങ്ക് 1st in San Joaquin County13th in California63rd in the United States • ജനസാന്ദ്രത 4,979.52/ച മൈ (1,922.60/ച.കി.മീ.) • മെട്രോപ്രദേശം
7,26,126 സമയമേഖല UTC-8 (Pacific ) • Summer (DST ) UTC-7 (PDT )ZIP codes 95201–95213, 95215, 95219, 95267, 95269, 95296–95297
Area code 209 FIPS code06-75000 GNIS feature IDs1659872 , 2411987 വെബ്സൈറ്റ് www .stocktongov .com
സ്റ്റോക്ടൺ, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയയിലെ മദ്ധ്യ താഴ്വരയിൽ സ്ഥിതിചെയ്യുന്ന സാൻ ജോവാക്വിൻ കൗണ്ടി യുടെ ആസ്ഥാനമായ നഗരമാണ്.[ 19] 1849 ൽ ക്യാപ്റ്റൻ ചാൾസ് മരിയ വെബർ, 'റാഞ്ചോ കാമ്പോ ഡി ലോസ് ഫ്രാൻസെസെസ്' ഏറ്റെടുത്തതിനു ശേഷം സ്ഥാപിച്ച നഗരമാണ് സ്റ്റോക്ടൺ. യു.എസ്. നാവികനായിരുന്ന റോബർട്ട് എഫ്. സ്റ്റോക്ടണിൻറെ [ 20] ബഹുമാനാർത്ഥമാണ് നഗരത്തിനു നാമകരണം നടത്തപ്പെട്ടത്. സ്പാനിഷ് അല്ലെങ്കിൽ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ഉത്ഭവത്തിലുള്ളതല്ലാത്ത പേരുള്ള ആദ്യ കാലിഫോർണിയൻ സമൂഹമായിരുന്നു ഇത്. വടക്കൻ സാൻ ജോവാക്വിൻ താഴ്വര യിലെ സാൻ ജോവാക്വിൻ നദി യോരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. കാലിഫോർണിയ ഡിപ്പാർട്ട്മെൻറ് ഓഫ് ഫിനാൻസിൻറെ 2017 ലെ കണക്കുകൂട്ടലിൽ ഈ നഗരത്തിലെ ജനസംഖ്യ 320,554 ആയിരുന്നു. ഇത് കാലിഫോർണിയയിലെ 13 ആമത്തെ വലിയ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ 63 ആമത്തെ ഏറ്റവും വലിയ നഗരവുമാണ്.
അവലംബം
↑ 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref>
ടാഗ്;
facts
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref>
ടാഗ്;
uopabout
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
↑ "AAC Winners by State and City" . National Civic League . Retrieved May 4, 2013 .
↑ "California Cities by Incorporation Date" . California Association of Local Agency Formation Commissions . Archived from the original (Word) on November 3, 2014. Retrieved August 25, 2014 .
↑ "City Council" . City of Stockton. Archived from the original on 2018-12-25. Retrieved February 13, 2015 .
↑ "City Council" . City of Stockton. Archived from the original on 2011-04-08. Retrieved January 11, 2017 .
↑ "City Council District 1 Councilmember Holman" . City of Stockton. Archived from the original on 2018-12-25. Retrieved October 18, 2014 .
↑ "City Council District 4 Vice Mayor Christina Fugazi" . City of Stockton. Archived from the original on 2018-12-25. Retrieved January 29, 2015 .
↑ "City Council District 3 Councilmember Canepa" . City of Stockton. Archived from the original on 2018-12-25. Retrieved January 29, 2015 .
↑ "City Council District 4 Councilmember Blower" . City of Stockton. Archived from the original on 2018-12-25. Retrieved October 18, 2016 .
↑ "City Council District 5 Councilmember Burgos" . City of Stockton. Archived from the original on 2018-12-25. Retrieved January 29, 2015 .
↑ "City Council District 6 Councilmember Tubbs" . City of Stockton. Archived from the original on 2018-12-25. Retrieved October 18, 2014 .
↑ "The City Manager" . City of Stockton, CA. Archived from the original on 2018-12-25. Retrieved November 6, 2014 .
↑ 14.0 14.1 "Statewide Database" . UC Regents. Retrieved 2014-10-09 .
↑ "2016 U.S. Gazetteer Files" . United States Census Bureau. Retrieved Jun 28, 2017 .
↑ "Stockton" . Geographic Names Information System . United States Geological Survey . Retrieved October 14, 2014 .
↑ https://www.census.gov/quickfacts/table/PST045215/0675000
↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref>
ടാഗ്;
USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
↑ "Find a County" . National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07 .
↑ http://www.oac.cdlib.org/findaid/ark:/13030/tf4x0nb3xb/entire_text/