സ്വസ്ഥം ഗൃഹഭരണം
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" അലി അക്ബർ സംവിധാനം ചെയ്ത് കമറുദ്ദീൻ കെ. നിർമ്മിച്ച 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വസ്ഥം ഗൃഹഭരണം. ചിത്രത്തിൽ മുകേഷ്, ജഗതി ശ്രീകുമാർ, സുകന്യ, ജഗദീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന് ബെർണി-ഇഗ്നേഷ്യസ് സംഗീതം നൽകി.[1][2] ഗാനങ്ങൾ എഴുതിയത് ചിറ്റൂർ ഗോപി ആണ്[3] . കഥാസംഗ്രഹംഗ്രാമത്തിലെ സാമൂഹ്യ സേവന രംഗത്തു പ്രശസ്തനായ വ്യക്തിയും പരേതനുമായ ബാലൻ മാസ്റ്ററുടെ മകനാണ് ഉണ്ണി (മുകേഷ്). ഉണ്ണി തൊഴിലില്ലാത്തതിനാൽ ഒരു ജീവിതം ആരംഭിക്കാനും മത്സ്യക്കച്ചവടക്കാരനായി ജോലിചെയ്യാനും തീരുമാനിക്കുന്നു. എന്നിരുന്നാലും അയാൾ വിപണിയിലെ ഒരു ഗുണ്ടയായ മൂരി മൂസയുമായി പ്രശ്നത്തിലാകുന്നു. പ്രാദേശിക കച്ചവടക്കാരായ വീരഭദ്രൻ നായർ (രാജൻ പി ദേവ്), ഭാർഗ്ഗവക്കുറുപ് (എൻ.എഫ്. വർഗ്ഗീസ്) എന്നിവർ തമ്മിലുള്ള മത്സരത്തിലേക്ക് ഇത് ഉണ്ണിയെ വലിച്ചിഴയ്ക്കുന്നു.[4] അഭിനേതാക്കൾ
ഗാനങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia