10:30 എ.എം. ലോക്കൽ കോൾ

10:30 എ.എം. ലോക്കൽ കോൾ
ചിത്രത്തിന്റെ പൂജയ്ക്കുള്ള ക്ഷണപത്രം
Directed byമനു സുധാകർ
Written byഅരുൺ ലാൽ
Produced byപ്രിയ പിള്ള
Starring
Cinematographyകൃഷ് കൈമൾ
Edited byഡോൺ മാക്സ്
Music by
Release date
2013 ഫെബ്രുവരി 22
Running time
129 മിനിറ്റ്
Countryഇന്ത്യ
Languageമലയാളം
Box office

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

2013ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് 10:30 എ.എം. ലോക്കൽ കോൾ. അരുൺ ലാൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതി മനു സുധാകർ സംവിധാനം ചെയ്ത ഈ ചിത്രം 2013 ഫെബ്രുവരി 22നു പ്രദർശനശാലകളിലെത്തി.[1] പ്രിയ ലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പ്രിയ പിള്ളയാണ് ഈ ചിത്രം നിർമ്മിച്ചത്.[2]

അവലംബം

  1. 10:30 AM ലോക്കൽ കാൾ
  2. ഡൂൾ ന്യൂസ്
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya