1960 സമ്മർ ഒളിമ്പിക്സിൽ സുരിനാം

Suriname at the
1960 സമ്മർ ഒളിമ്പിക്സ്
IOC codeSUR
NOCSuriname Olympic Committee
in റോം
Flag bearerWim Esajas
Medals
Gold
0
Silver
0
Bronze
0
Total
0
സമ്മർ ഒളിമ്പിക്സ് appearances
auto

ഇറ്റലിയിലെ റോമിൽ വച്ച നടന്ന 1960 ലെ സമ്മർ ഒളിമ്പിക്സിൽ ആദ്യമായി സുരിനാം മത്സരിച്ചു.

സുരിനാമിൽ നിന്ന് ഒളിമ്പിക്സിലേക്കുള്ള ആദ്യ അത്‌ലറ്റായ വിം എസാജാസ് 800 മീറ്ററിൽ പ്രവേശിച്ചുവെങ്കിലും ഷെഡ്യൂളിംഗ് പിശക് കാരണം ഉച്ചകഴിഞ്ഞാണ് ഹീറ്റ്സ് മത്സരങ്ങൾ എന്ന് അറിയിച്ചതിനാൽ രാവിലെ വിശ്രമിച്ചു. എന്നാൽ അദ്ദേഹം സ്റ്റേഡിയത്തിൽ എത്തിയപ്പോൾ ഹീറ്റ്സ് മത്സരങ്ങൾ അവസാനിച്ചിരുന്നു. അതിനാൽ മത്സരിക്കാതെ അദ്ദേഹം മടങ്ങി.

അവലംബങ്ങൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya