2009 ജൂൺ മാസം ഇംഗ്ലണ്ടിൽ നടന്ന ട്വന്റി 20 ക്രിക്കറ്റ് മത്സരമാണ്[1]2009 ഐ.സി.സി വേൾഡ് ടി20. ദക്ഷിണാഫ്രിക്കയിൽ 2007 സെപ്റ്റംബറിൽ നടന്ന ഒന്നാമത്തെ ലോകകപ്പ് ട്വന്റി 20 മത്സരത്തിനു ശേഷം നടക്കുന്ന രണ്ടാമത്തെ ടന്റി 20 ലോകകപ്പ് ക്രിക്കറ്റ് മത്സരമാണിത്[2]. കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇത്തവണയും 12 രാജ്യങ്ങളാണ് ഈ ടൂർണമെന്റിൽ പങ്കെടുത്തത്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന 9 രാജ്യങ്ങളും പ്രാഥമിക റൗണ്ടിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 3 ടീമുകളും.
ജൂൺ 21-ന് ലോർഡ്സിൽ നടന്ന പുരുഷന്മാരുടെ ഫൈനലിൽ ശ്രീലങ്കയെ 8 വിക്കറ്റിനു തോല്പ്പിച്ച് പാകിസ്താൻ ജേതാക്കളായി.വനിതകളുടെ ഫൈനലിൽ ഇംഗ്ലണ്ട്ന്യൂസിലാണ്ടിനെയും തോൽപിച്ചു.[3].[4]
ഗ്രൂപ്പുകൾ
31 ഒക്ടോബർ 2007 ന് ഇതിന്റെ ഗ്രൂപ് സ്റ്റേജ് പ്രഖ്യാപിച്ചു. ഇത് 2007 ലെ മത്സരങ്ങളും യോഗ്യത ഉള്ള ടീമുകളുടെ പട്ടിക അനുസരിച്ചുമാണ്. ഇതിലെ നാല് ഗ്രൂപ്പുകൾ താഴെ പറയുന്നവയാണ്.
Toss: New Zealand won the toss and elected to field.
സൂപ്പർ എട്ട്
സൂപ്പർ എട്ടിൽ ഗ്രൂപ്പ് ഇ,ഗ്രൂപ്പ് എഫ് എന്നീ രണ്ടു ഗ്രൂപ്പുകളാണുള്ളത്. ഇതിൽ ഗ്രൂപ്പ് ഇ-യിൽ A1, B2, C1, D2 എന്നീ ടീമുകളും ഗ്രൂപ്പ് എഫിൽ A2, B1, C2, D1 എന്നീ ടീമുകളുമാണുള്ളത്.