2012 ഓഗസ്റ്റ് 29 മുതൽ 2012 സെപ്റ്റംബർ 9 വരെ ലണ്ടനിൽ നടന്ന വേനൽക്കാല പാരാലിമ്പിക്സിൽ ഇന്ത്യ മത്സരിച്ചിരുന്നു.
എതിരാളികൾ
മെഡലിസ്റ്റുകൾ
അത്ലെറ്റിക്സ്
5 അത്ലറ്റുകളുടെ ടീം തിരഞ്ഞെടുത്തു.
- Men’s Field Events
അത്ലെറ്
|
മത്സരം
|
ദൂരം
|
പോയിന്റുകൾ
|
റാങ്ക്
|
ഗിരീഷ് നാഗരാജഗൗഡ
|
High Jump - F42
|
1.74
|
—
|
|
ജെയ്ദീപ് സിംഗ് ദേസ്വാൾ
|
Discus Throw - F42
|
39.77
|
—
|
7
|
അമിത് കുമാർ
|
Discus Throw - F51/52/53
|
9.89
|
674
|
8
|
Narender Ranbir
|
Javelin Throw - F44
|
49.50
|
—
|
6
|
Jagseer Singh
|
Long Jump - F46
|
6.42
|
—
|
6
|
പവർ ലിഫ്റ്റിങ്
3 പവർ ലിഫ്റ്റിങ് അത്ലറ്റുകളുടെ ടീം തിരഞ്ഞെടുത്തു.[1]
Athlete
|
Event
|
Result
|
Rank
|
Farman Basha
|
Men's -48 kg
|
150.0
|
5
|
Rajinder Singh Rahelu
|
Men's -67.50 kg
|
NMR
|
Sachin Chaudhary
|
Men's -82.50 kg
|
187.0
|
9
|
ഷൂട്ടിംഗ്
Athlete
|
Event
|
Qualification
|
Final
|
Score
|
Rank
|
Score
|
Rank
|
Naresh Sharma
|
Men's R1-10m Air Rifle Standing - SH1
|
571
|
24
|
Did not advance
|
Mixed R6-50m Rifle Prone - SH1
|
575
|
36
|
Did not advance
|
Men's R7-50m Rifle 3 Positions - SH1
|
1109
|
19
|
Did not advance
|
നീന്തൽ മത്സരം
ഗെയിംസ് നീന്തലിൽ ഇന്ത്യയുടെ ഏക പ്രതിനിധിയാണ് ശരത് ഗെയ്ക്ക്വാദ്. ചൈനയിലെ ഗുവാങ്ഷൌവിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കലം നേടിയ ശരത് 100 മീറ്റർ ബ്രേഡ്സ്റ്റോക്കിലാണ് ഇടം നേടിയത്.[2] ഇന്ത്യയുടെ ആദ്യത്തെ പാരാലിമ്പിക്ക്സ് നീന്തൽ താരം കൂടിയായിരുന്നു ശരത്.[3]
- ആണുങ്ങൾ
Athletes
|
Event
|
Heat
|
Final
|
Time
|
Rank
|
Time
|
Rank
|
Sharath Gayakwad
|
Men's 100m Butterfly - S8
|
1:07.12
|
9
|
Did not advance
|
Men's 100m Breaststroke - SB8
|
1:18.20
|
12
|
Did not advance
|
Men's 50m Freestyle - S8
|
28.98
|
12
|
Did not advance
|
Men's 200m Ind. Medley - SM8
|
2:38.17
|
14
|
Did not advance
|
അവലംബം