2016 ആഗസ്റ്റ് അഞ്ച് മുതൽ 21 വരെ ബ്രസീലിലെ റിയോ ഡി ജനീറോയിൽ വച്ചു നടന്ന സമ്മർ ഒളിംപിക്സിൽ ഇന്ത്യുയും പങ്കെടുത്തിട്ടുണ്ട്.1920-ൽനടന്ന സമ്മർ ഒളിംപിക്സ് മുൽ എല്ലാ സമ്മർ ഒളിംപിക്സിലും ഇന്ത്യൻ കായികതാരങ്ങൾ പങ്കെടുക്കുന്നുണ്ട്.1900-ൽ പാരിസിൽ വച്ച് നടന്ന സമ്മർ ഒളിംപിക്സിലാണ് ഇന്ത്യൻ കായികതാരങ്ങൾ ഔദ്യോഗികമായി ആദ്യമായി പങ്കെടുത്തത്.
2016-ലെ റിയോ ഒളിംപിക്സിൽ പങ്കെടുക്കാൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സമ്മർ ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ കായികതാരങ്ങൾ അടങ്ങുന്ന സംഘത്തേയാണ് അയച്ചിട്ടുളളത്.117 കായിക താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് റിയോ ഒളിംപിക്സിൽ പങ്കെടുത്തിരിക്കുന്നത്.2012-ൽ 83 കായികതാരങ്ങളെ അയച്ചതാണ് ഇതിനുമുൻപുളള റെക്കോർഡ്.
മെഡൽ ജേതാക്കൾ
|
|
Medals by gender
|
Gender
|
|
|
|
Total
|
Male
|
0
|
0
|
0
|
0
|
Female
|
0
|
1
|
1
|
2
|
Total |
0 |
1 |
1 |
2
|
|
മത്സരാർത്ഥികൾ
ആർച്ചറി
2015-ൽ ഡെൻമാർക്കിലെ കോപ്പൻ ഹേഗനിൽ വച്ചു നടന്ന ലോക ആർച്ചറി ചാമ്പ്യൻഷിപ്പിൽ വിജയിച്ച മൂന്ന് വനിതാ കായിക താരങ്ങളും ഒരു പുരുഷ അത്ലറ്റും റിയോ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടി[2][3][4][5].
അത്ലറ്റിക്ക്സ്
- Men
- Track & road events
- Field events
- Women
- Track & road events
- Field events
ഇന്ത്യൻ ഷോട്ട്പുട്ട് താരമായ ഇന്ദർജിത്ത് സിങും 200മീറ്റർ സ്പ്രിന്ററായ ധരംബീർ സിങും ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് റിയോ ഒളിംപിക്സിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടു[6].
ബോക്സിങ്
ഗോൾഫ്
മൂന്നു ഗോൾഫ് താരങ്ങൾ ഇന്ത്യയിൽ നിന്നു റിയോ ഒളിംപിക്സിനു യോഗ്യത നേടി.അനിർബൻ ലാഹിരി(റാങ്കിങ് 62),ശിവ് ചൗരസ്യ(റാങ്കിങ് 207),അദിദി അശോക്(റാങ്കിങ് 444)എന്നിവർക്കാണ് യോഗ്യത ലഭിച്ചത്[7][8][9].
Athlete
|
Event
|
Date of Event
|
Round 1
|
Round 2
|
Round 3
|
Round 4
|
Total
|
Score
|
Score
|
Score
|
Score
|
Score
|
Par
|
Rank
|
Shiv Chawrasia
|
Men's
|
11–14 August
|
71
|
71
|
69
|
78
|
289
|
+5
|
=50
|
Anirban Lahiri
|
11–14 August
|
74
|
73
|
75
|
72
|
294
|
+10
|
57
|
Aditi Ashok
|
Women's
|
17–20 August
|
68
|
68
|
79
|
|
215
|
+2
|
=33
|
അവലംബം