നമ്പർ
|
ഹർത്താൽ തിയ്യതി
|
ഹർത്താൽ പരിധി
|
ഹർത്താൽ പ്രഖ്യാപിച്ചവർ
|
ആരോപിക്കപ്പെടുന്ന വിഷയം
|
1 |
01.07.2017 |
മുണ്ടക്കയം പഞ്ചായത്ത് |
സംയുക്ത ട്രേഡ് യൂണിയൻ |
എസ്റ്റേറ്റ് തൊഴിലാളികൾക്ക് നേരെ പി.സി.ജോർജ്ജ് എം.എൽ.എ. തോക്ക് ചൂണ്ടിയ സംഭവത്തിൽ പ്രതിഷേധിച്ച്.[82]
|
2
|
03.07.2017
|
വല്ലപ്പുഴ പഞ്ചായത്ത് (പാലക്കാട്)
|
സി.പി..എം.
|
സി.പി.എം.പ്രവർത്തകൻ അബ്ദുൾ റഷീദിന് വെട്ടേറ്റ വിഷയത്തിൽ പ്രതിഷേധിച്ച്.[83]
|
3
|
03.07.2017
|
കൂരോപ്പട പഞ്ചായത്ത്
|
ബി.ജെ.പി.
|
ബി.ജെ.പി.പ്രവർത്തകന്റെ വീടും വീട്ടുമുറ്റത്ത് കിടന്ന വാഹനവും എസ്.എഫ്.ഐ. പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ച്.[84]
|
4
|
04.07.2017
|
ഹരിപ്പാട് മണ്ഡലം
|
യുവമോർച്ച
|
യുവമോർച്ച പ്രവർത്തകനെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച്.
|
5
|
07.07.2017
|
ഇടുക്കി ജില്ല
|
യു.ഡി.എഫ്.
|
ഡിവൈ.എസ്.പി.ഓഫീസിലേക്കുള്ള മാർച്ചിനിടെ കെ.എസ്.യു.പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച്[85].
|
6
|
08.07.2017
|
പുതുപ്പള്ളി മണ്ഡലം
|
ബി.ജെ.പി.
|
യുവമോർച്ച - ഡി.വൈ.എഫ്.ഐ സംഘർഷത്തിൽ ഒൻപത് യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച്.[86]
|
7
|
10.07.2017
|
പത്തനംതിട്ട ജില്ല
|
ബി.ജെ.പി.
|
വെട്ടിപ്പുറത്ത് ആർ.എസ്.എസ്.ഗുരുദക്ഷിണ പരിപാടിക്ക് നേരെ നടന്ന സി.പി.എം.ആക്രമണത്തിലും തുടർന്ന് സംഘപരിവാർ പ്രവർത്തകർക്കെതിരായ ഏകപക്ഷീയ പൊലീസ് നടപടിയിലും പ്രതിഷേധിച്ച്.[87]
|
8
|
12.07.2017
|
പയ്യന്നൂർ മണ്ഡലം
|
ബി.ജെ.പി.
|
ചൊവ്വാഴ്ച്ച (11.07.2017) പയ്യന്നൂരിലെ ബി.ജെ.പി.ഓഫീസിന് നേരെ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തിൽ.[88]
|
9
|
12.07.2017
|
കാട്ടാക്കട മണ്ഡലം
|
ബി.ജെ.പി.
|
കുടിയിറക്കപ്പെട്ടതിനെത്തുടർന്ന് വില്ലേക് ഓഫീസിൽ അഭയം പ്രാപിച്ച ദളിത് കുടുംബത്തെ അറസ്റ്റ് ചെയ്ത് നീക്കിയതിൽ പ്രതിഷേധിച്ച്.[89]
|
10
|
13.07.2017
|
മേലൂർ പഞ്ചായത്ത്
|
യു.ഡി.എഫ്.
|
മേലൂർ പെട്രോൾ പമ്പിനെതിരെ നാട്ടുകാരും പരിസ്ഥിതി സംരക്ഷണസമിതിയും ചേർന്ന് നടത്തിവരുന്ന നിരാഹാര സത്യാഗ്രഹ സമരപ്പന്തൽ രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ കത്തിച്ചതിൽ പ്രതിഷേധിച്ച്. [90]
|
11
|
14.07.2017
|
അടൂർ മണ്ഡലം
|
യു.ഡി.എഫ്.
|
യൂത്ത് കോൺഗ്രസ്സ് - കെ.എസ്.യു.പ്രവർത്തകർക്ക് നേരെ ഉണ്ടായ ഡി.വൈ.എഫ്.ഐ. സംഘർഷത്തിൽ പ്രതിഷേധിച്ച്.[91]
|
12
|
14.07.2017
|
പനമരം പഞ്ചായത്ത്
|
യു.ഡി.എഫ്.
|
ജനവാസമേഖലയിൽ എതിർപ്പുകൾ അവഗണിച്ച് ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാല തുറന്നതിലും പൊലീസ് അധിക്രമത്തിലും പ്രതിഷേധിച്ച്. [92]
|
13
|
19.07.2017
|
മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകൾ
|
ജനകീയ സമിതി
|
കാട്ടാനശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്.[93]
|
14
|
19.07.2017
|
പാവറട്ടി, ഏങ്ങണ്ടിയൂർ, വെങ്കിടങ്ങ്, മുല്ലശ്ശേരി, എളവള്ളി പഞ്ചായത്തുകൾ
|
യു.ഡി.എഫ്.
|
പാവറട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച വിനായൿ എന്ന യുവാവ് ജീവനോടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച്. [94]
|
15
|
24.07.2017
|
നടത്തറ, പുത്തൂർ പഞ്ചായത്തുകളിൽ
|
കോൺഗ്രസ്സ്
|
മാന്ദാംമംഗലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട പ്രതി തൂങ്ങിമരിച്ചതിൽ പ്രതിഷേധിച്ച്.[95]
|
16
|
26.07.2017
|
വൈപ്പിൻ കര
|
പട്ടികജാതി ഏകോപനസമിതി
|
എടവനക്കാട് വാച്ചാക്കൽ മേത്തറയിൽ സ്ഥാപിച്ചിരുന്ന അംബേഡ്‌കർ പ്രതിമ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച്.[96]
|
17
|
27.07.2017
|
താനൂർ നഗരസഭ, ഒഴൂർ പഞ്ചായത്ത്, നിറമരുതൂർ പഞ്ചായത്ത്
|
സി.പി.എം.
|
സി.പി.എം.പ്രവർത്തകനെ വെട്ടിപ്പരുക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച്.[97]
|
18
|
29.07.2017
|
കൊല്ലയിൽ പഞ്ചായത്ത് (തിരുവനന്തപുരം)
|
ബി.ജെ.പി.
|
ബി.ജെ.പി. പഞ്ചായത്ത് അംഗം ശശികലയെ സി.പി.എം.പ്രവർത്തകർ മർദ്ദിച്ചെന്ന് ആരോപിച്ച് മിന്നൽ ഹർത്താൽ.[98]
|
19
|
30.07.2017
|
കേരളം
|
ബി.ജെ.പി.
|
തിരുവനന്തപുറത്ത് വെട്ടേറ്റ ആർ.എസ്സ്.എസ്സ്.പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്. [99] 29ന് അർദ്ധരാത്രിയാണ് ഹർത്താലിന് ആഹ്വാനം വന്നത്.
|