2019-ൽ ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പുകൾ![]() പൊതുതിരഞ്ഞെടുപ്പ് ലോക്സഭായിലേക്കും വിവിധ സംസ്ഥാന നിയമസഭയിലേക്കുമുള്ള ഉപതിരഞ്ഞെപ്പുകൾ, രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്, ഏഴ് സ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ്, , കൌൺസിലുകൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, പ്രാദേശിക ഘടകങ്ങൾ തുടങ്ങിയവയിൽ നിരവധി ഉപതിരഞ്ഞെടുപ്പുകൾ എന്നിവ 2019 -ൽ ഇന്ത്യയിൽ നടന്നു [1] പൊതുതിരഞ്ഞെടുപ്പുകൾപതിനേഴാമത് ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ വിവിധ സംസ്ഥാനങ്ങളിൽ ഏപ്രിൽ മുതൽ മേയ് 2019 കാലഘട്ടത്തിൽ നടന്നു. ബിജെപി നേതൃത്വം നൽകിയ എൻഡിഎ തിരഞ്ഞെടുപ്പിൽ ജയിച്ചു. ഘട്ടം-ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ വിവരങ്ങൾ താഴെ: ഒന്നാം ഘട്ടം, ഏപ്രിൽ 11
ആന്ധ്രാപ്രദേശ് (എല്ലാ 25), അരുണാചൽ പ്രദേശ് (2), അസം (5), ബീഹാർ (4), ഛത്തീസ്‌ഗഢ് (1), ജമ്മു കാശ്മീർ (2), മഹാരാഷ്ട്ര (7), മണിപ്പൂർ (1), മേഘാലയ (2), മിസോറം (1), നാഗാലാൻഡ് (1), ഒഡീഷ (4), സിക്കിം (1), തെലംഗാണ (17), ത്രിപുര (1), ഉത്തർപ്രദേശ് (8), ഉത്തരാഖണ്ഡ് (5), പശ്ചിമ ബംഗാൾ (2), ആന്തമാൻ നിക്കോബാർ (1), ലക്ഷദ്വീപ് (1) രണ്ടാം ഘട്ടം, ഏപ്രിൽ 18
അസം (5), ബീഹാർ (5), ഛത്തീസ്‌ഗഢ് (3), ജമ്മു കാശ്മീർ (2), കർണാടക (14), മഹാരാഷ്ട്ര (10), മണിപ്പൂർ (1), ഒഡീഷ (5), തമിഴ്നാട് (എല്ലാ 39), ത്രിപുര (1), ഉത്തർപ്രദേശ് (8), പശ്ചിമ ബംഗാൾ (3), പുതുച്ചേരി (1) മൂന്നാം ഘട്ടം, ഏപ്രിൽ 23
തെരഞ്ഞെടുപ്പ് ഫലം
ഇതും കാണുകഅവലംബങ്ങൾ
ബാഹ്യ ലിങ്കുകൾWikimedia Commons has media related to 2019 elections in India. |
Portal di Ensiklopedia Dunia