റിലീസിങ്
|
ചിത്രം
|
സംവിധായകൻ
|
അഭിനേതാക്കൾ
|
സ്റ്റുഡിയോ
|
അവലംബം
|
ജ നു വ രി
|
2
|
ധമാക്ക
|
ഒമർ ലുലു
|
നിക്കി ഗൽറാണി, ഉർവ്വശി, ധർമ്മജൻ ബോൾഗാട്ടി, സലിം കുമാർ, സാബുമോൻ
|
ഗുഡ് ലൈൻ പ്രൊഡക്ഷൻസ്
|
[1]
|
3
|
തല്ലുമ്പിടി
|
പ്രജിൻ പ്രതാപ്
|
ദേവി അജിത്, പ്രജിൻ പ്രതാപ്, മുഹമ്മദ് റാഫി, കുളപ്പുള്ളി ലീല, ബിജിൽ ബാബു രാമകൃഷ്ണൻ
|
പി സിനിമാസ്
|
[2]
|
മാർജ്ജാര ഒരു കല്ലുവച്ച നുണ
|
രാകേഷ് ബാല
|
ഹരീഷ് പേരടി, ടിനി ടോം, അഭിരാമി, സുധീർ കരമന, ജെയ്സൻ ചാക്കോ, രേണു സൗന്ദർ, വിഹാൻ
|
മുല്ലപ്പള്ളി പ്രൊഡക്ഷൻസ്
|
[3]
|
കുട്ടിയപ്പനും ദൈവദൂതരും
|
ഗോകുൽ ഹരിഹരൻ
|
ലാൽ ജോസ്, വി. സുരേഷ് തമ്പാനൂർ, അരുൺ ഗോപൻ
|
ഫീൽ ഗുഡ് എന്റർടെയിന്റ്മെന്റ്സ്
|
[4]
|
സമീർ
|
റഷീദ് പാറയ്ക്കൽ
|
മാമുക്കോയ, ആനന്ദ് റോഷൻ, അനഘ സജീവ്, ചിഞ്ചു സണ്ണി
|
ഗുഡ് ഡേ മൂവീസ്
|
[5]
|
വേലത്താൻ
|
കരുമാടി രാജേന്ദ്രൻ
|
ഷിബു ജയരാജ്
|
കെ.ജെ.എൽ. ഫിലിംസ്
|
[6]
|
10
|
അഞ്ചാം പാതിര
|
മിഥുൻ മാനുവൽ തോമസ്
|
കുഞ്ചാക്കോ ബോബൻ, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ഷറഫുദ്ദീൻ, ജിനു ജോസഫ്, ഉണ്ണിമായ പ്രസാദ്
|
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് & മാനുവൽ മൂവീസ്
|
[7]
|
കലാമണ്ഡലം ഹൈദരാലി
|
കിരൺ ജി. നാഥ്
|
രൺജി പണിക്കർ, അശോകൻ, ജയൻ ചേർത്തല, കലാഭവൻ റഹ്മാൻ, പാരിസ് ലക്ഷ്മി
|
ചിത്രാഞ്ജലി സ്റ്റുഡിയോ & വേദാസ് ക്രിയേഷൻസ്
|
[8]
|
11
|
ആൾക്കൂട്ടത്തിൽ ഒരുവൻ
|
സൈനു ചാവക്കാടൻ
|
ഹരി മേനോൻ, ഐശ്വര്യ അനിൽകുമാർ, കിച്ചു ടെല്ലസ്, ബിറ്റോ ഡേവിസ്, ടോണി, സ്ഫടികം ജോർജ്ജ്, സാജു നവോദയ
|
ഹൈ സീസ് ഇന്റർനാഷണൽ
|
[9]
|
16
|
ബിഗ് ബ്രദർ
|
സിദ്ദിഖ്
|
മോഹൻലാൽ, അർബാസ് ഖാൻ, അനൂപ് മേനോൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ,
|
എസ്. ടോക്കീസ്, ഷാമൻ ഇന്റർനാഷണൽ & വൈശാഖ സിനിമ
|
[10]
|
17
|
ഉറിയടി
|
എം.ജെ. വർഗ്ഗീസ്
|
ശ്രീനിവാസൻ, സിദ്ദിഖ്, വിനീത് മോഹൻ
|
56 സിനിമാസ്, ഫ്രണ്ട്സ് ഫിലിം ഫാക്ടറി
|
[11]
|
അൽ മല്ലു
|
ബോബൻ സാമുവേൽ
|
നമിത് പ്രമോദ്, മിയ ജോർജ്ജ്
|
മെഹ്ഫിൽ പ്രൊഡക്ഷൻസ്
|
[12]
|
24 ഡെയ്സ്
|
ശ്രീകാന്ത് ഇ.ജി.
|
അദിത് യു.എസ്., കെ.കെ. മേനോൻ, രഞ്ജിത്ത് ഗോപാൽ
|
അദിത്
|
[13]
|
23
|
ഷൈലോക്ക്
|
അജയ് വാസുദേവ്
|
മമ്മൂട്ടി, മീന, രാജ്കിരൺ, അർത്ഥന ബിനു, ഹരീഷ് കണാരൻ, സിദ്ദിഖ് ബൈജു
|
ഗുഡ്‌വിൽ എന്റർടെയിന്റ്മെന്റ്സ്
|
[14]
|
24
|
ദ കുങ്ഫു മാസ്റ്റർ
|
എബ്രിഡ് ഷൈൻ
|
നീത പിള്ള, ജിജി സ്കറിയ, സനൂപ് ദിനീഷ്
|
ഫുൾഓൺ സ്റ്റുഡിയോ ഫ്രെയിംസ്
|
[15]
|
സൈലൻസർ
|
പ്രിയനന്ദൻ
|
ലാൽ, മീര വാസുദേവ്, ഇർഷാദ്
|
ബെൻസി പ്രൊഡക്ഷൻസ്
|
[16]
|
കോട്ടയം
|
ബിനു ഭാസ്കർ
|
സംഗീത് ശിവൻ, അനീഷ് ജി. മേനോൻ, അന്നപൂർണ്ണ
|
നൈറ്റ്‌വോക്സ്
|
[17]
|
കൊച്ചിൻ ഷാദി അറ്റ് ചെന്നൈ 03
|
മഞ്ജിത്ത് ദിവാകർ
|
നേഹ സക്സേന, സോണിയ അഗർവാൾ, ചാർമിള,
|
ആര്യ ആദി ഇന്റർനാഷണൽ മൂവീസ്
|
[18]
|
താക്കോൽ പഴുത്
|
ഹഫീസ് ഇസ്മായിൽ
|
സന്തോഷ് കീഴാറ്റൂർ, ബോസ് വെങ്കട്ട്
|
ആനന്ദം പിക്ചേഴ്സ്, ഡി ഡി മൂവീസ്
|
|
31
|
അന്വേഷണം
|
പ്രശോഭ് വിജയൻ
|
ജയസൂര്യ, ലാൽ, ശ്രുതി രാമചന്ദ്രൻ, ലിയോണ ലിഷോയി
|
എവിഎ പ്രൊഡക്ഷൻസ് & ഇ4 എന്റർടെയിന്റ്മെന്റ്സ്
|
[19]
|
മറിയം വന്ന് വിളക്കൂതി
|
ജെനിത് കാച്ചപ്പിള്ളി
|
സിജു വിൽസൻ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ
|
ARK മീഡിയ & രാഗം മൂവീസ്
|
[20]
|
ഗൗതമന്റെ രഥം
|
ആനന്ദ് മേനോൻ
|
നീരജ് മാധവ്, രൺജി പണിക്കർ, ബേസിൽ ജോസഫ്, ബിജു സോപാനം
|
കിച്ചാപ്പൂസ് എന്റർടെയിന്റ്മെന്റ്സ്
|
[21]
|
ഒരു വടക്കൻ പെണ്ണ്
|
ഇർഷാദ് ഹമീദ്
|
വിജയ് ബാബു, നദിയ കൽഹാര, ശ്രീജിത്ത് രവി, സോന നായർ, അഞ്ജലി നായർ
|
ജാംസ് ഫിലിം ഹൗസ്
|
[22]
|
കാറ്റ് കടൽ അതിരുകൾ
|
സമദ് മങ്കട
|
അനു മോഹൻ, ലിയോണ ലിഷോയി, അനിൽ മുരളി
|
കൊക്കൂൺ പ്രൊഡക്ഷൻസ്
|
[23]
|
വഹ്നി
|
അദ്വൈത് ഷൈൻ
|
നീന കുറുപ്പ്, കുളപ്പുള്ളി ലീല, പ്രിയാ ഷൈൻ, അഷിത അരവിന്ദ്
|
നെച്ചുരാൻ ഫിലിംസ്
|
[24][25]
|
ഫെ ബ്രു വ രി
|
7
|
അയ്യപ്പനും കോശിയും
|
സച്ചി
|
പൃഥ്വിരാജ്, ബിജു മേനോൻ, രഞ്ജിത്ത്, അന്ന രാജൻ, ഗൗരി നന്ദ
|
ഗോൾഡ് കൊയിൻ മോഷൻ പിക്ചേഴ്സ്
|
[26]
|
വരനെ ആവശ്യമുണ്ട്
|
അനൂപ് സത്യൻ
|
ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ, ഉർവശ്ശി
|
വേഫെറർ ഫിലിംസ് ആന്റ് സ്റ്റാർ എന്റർടെയിന്റ്മെന്റ്സ്
|
[27]
|
പച്ചമാങ്ങ
|
ജയേഷ് മൈനാഗപ്പള്ളി
|
പ്രതാപ് കെ. പോത്തൻ, സോന ഹെയ്ഡൻ
|
ഫുൾ മാർക്ക് സിനിമ & ടീം സിനിമ
|
[28]
|
14
|
ബാൽക്കണി
|
കൃഷ്ണജിത്ത് എസ്. വിജയൻ
|
ഭാമ അരുൺ, വിഷ്ണു രഘു
|
എടമുള ഫിലിംസ്
|
[29]
|
ഉരിയാട്ട്
|
കെ. ഭുവനചന്ദ്രൻ
|
ആശിഷ് വിദ്യാർത്ഥി, സുനിൽ സുഖദ, ശ്രീജിത്ത് രവി, മാളവിക മോഹനൻ, ജയൻ ചേർത്തല
|
പ്ലേ എൻ പിക്ചർ ക്രിയേഷൻസ്
|
[30]
|
20
|
ട്രാൻസ്
|
അൻവർ റഷീദ്
|
ഫഹദ് ഫാസിൽ, നസ്രിയ നസീം, ഗൗതം മേനോൻ, വിനായകൻ, ദിലീഷ് പോത്തൻ
|
അൻവർ റഷീദ് എന്റർടെയിന്റ്മെൻസ്റ്റ്
|
[31]
|
21
|
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
|
ശംഭു പുരുഷോത്തമൻ
|
വിനയ് ഫോർട്ട്, സൃന്ദ അർഹാൻ
, ശാന്തി ബാലചന്ദ്രൻ, അനുമോൾ, അരുൺ കുര്യൻ
|
സ്പൈർ പ്രൊഡക്ഷൻസ്
|
[32]
|
28
|
ഫോറൻസിക്
|
അഖിൽ പോൾ, അനസ് ഖാൻ
|
ടൊവിനോ തോമസ്, മംത മോഹൻദാസ്, റീബ മോനിക്ക
|
ജൂവിസ് പ്രൊഡക്ഷൻ
|
[33]
|
വെയിൽമരങ്ങൾ
|
ബിജു
|
ഇന്ദ്രൻസ്, പ്രകാശ് ബാരെ, സരിത കുക്കു
|
സോമ ക്രിയേഷൻസ്
|
[34]
|
ഭൂമിയിലെ മനോഹര സ്വകാര്യം
|
ഷൈജു അന്തിക്കാട്
|
ദീപക്ക് പറമ്പോൽ, പ്രയാഗ മാർട്ടിൻ, ലാൽ, അഞ്ചു അരവിന്ദ്, ഷൈൻ ടോം ചാക്കോ
|
ബയോസ്കോപ് ടോക്കീസ്
|
[35]
|
ഇഷ
|
ജോസ് തോമസ്
|
കിഷോർ സത്യ, അഭിഷേക് വിനോദ്, മാർഗരറ്റ് ആന്റണി
|
വിഷ്വൽ ഡ്രീംസ്
|
[36]
|
കാലൻ വേണു
|
വിൽസൺ കാവിൽപാട്
|
എഡ്വിൻ സാബു, ബേബി സേവിയർ
|
ഓലാട്ട്‌പുറം ഫിലിംസ്
|
[37][38]
|
ലവ് FM
|
ശ്രീദേവ് കപൂർ
|
ശരത് അപ്പാനി, ടിറ്റോ വിൽസൻ, മാളവിക മേനോൻ, ജാനകി കൃഷ്ണ
|
ബെൻസി പ്രൊഡക്ഷൻസ്
|
[39]
|
ജോഷ്വാ
|
പീറ്റർ സുന്ദർ ദാസ്
|
മാസ്റ്റർ ആബേൽ പീറ്റർ, പ്രിയങ്ക നായർ, ഹേമന്ത് മേനോൻ, ആനന്ദ്, ദിനേശ് പണിക്കർ
|
ദ് അലൈവ് മീഡിയ
|
[40]
|
മാ ർ ച്ച്
|
6
|
കപ്പേള
|
മുഹമ്മദ് മുസ്തഫ
|
റോഷൻ മാത്യു, ശ്രീനാഥ് ഭാസി, അന്ന ബെൻ, സുധി കോപ്പ
|
കഥാസ് അൺടോൾഡ്
|
[41]
|
2 സ്റ്റേറ്റ്സ്
|
ജാക്കി എസ്. കുമാർ
|
മനു പിള്ള, ശരണ്യ ആർ. നായർ, മുകേഷ്, വിജയരാഘവൻ
|
റെനൈസൻസ് പിക്ചേഴ്സ്
|
[42]
|
കോഴിപ്പോര്
|
ജിനോയ് ജനാർദ്ധനൻ
|
വീണ നന്ദകുമാർ, ഇന്ദ്രൻസ്, ജിനോയ് ജനാർദ്ധനൻ
|
PIC മൂവീസ്
|
[43]
|
വർക്കി
|
ആദർശ് വേണുഗോപാലൻ
|
സമദ് സുലൈമാൻ, ദൃശ്യ ദിനേശ്, സലിം കുമാർ, ശ്രീജിത്ത് രവി
|
|
[44]
|
ജൂ ൺ
|
20
|
ആൾട്ട് കൺട്രോൾ ഡിലീറ്റ് |
ഗിരീഷ് നായർ |
പ്രിയ പ്രദീപ്, ഷാനിയ മിശ്ര, സോണിത് ചന്ദ്രൻ, സനോജ് എൻ സി, ഗോപു കേശവ് |
കോക്രോച്ച് മീഡിയ, എം എക്സ് പ്ലേയർ |
[45]
|
28
|
ഫോർത്ത് റിവർ |
RK ഡ്രീംവെസ്റ്റ് |
- ദിഫുൽ മാത്യു
- നിതു ചന്ദ്രൻ
- ബൈജു ബാല
|
ഡ്രീംവെസ്റ്റ് ഗ്ലോബൽ ഇന്ത്യ Pvt. Ltd., ആമസോൺ |
[46]
|
ജൂ ലൈ
|
3
|
സൂഫിയും സുജാതയും |
നരണിപ്പുഴ ഷാനവാസ് |
ജയസൂര്യ, അതിഥി റാവു, ദേവ് മോഹൻ, സിദ്ദിഖ് |
ഫ്രൈഡേ ഫിലിം ഹൗസ്, പ്രൈം വീഡിയോ |
[47]
|
പിക്‌സേലിയ |
രതീഷ് രവീന്ദ്രൻ |
സനൽ അമാൻ, വിജയ് മേനോൻ, ഗൗരി സാവിത്രി, അഫീദ കെ ടീ, വേദ് വിഷ്ണു |
ഡോകാർട് പ്രൊഡക്ഷൻസ് |
ആദ്യം എം എക്സ് പ്ലേയർ വഴി[48] പിന്നീട് ആഗസ്റ്റ് 7 2021ൽ നീസ്ട്രീം വഴി റീലീസ് ചെയ്തു[49]
|
6
|
മ്യൂസിക്കൽ ചെയർ |
വിപിൻ ആറ്റ്‌ലി |
വിപിൻ ആറ്റ്‌ലി, അലൻ രാജൻ മാത്യു |
സ്പൈറോഗൈറ പ്രൊഡക്ഷൻസ് |
[50]
|
27
|
ഈലം |
വിനോദ് കൃഷ്ണ |
തമ്പി ആൻ്റണി, കവിത നായർ |
ഈഗോ പ്ലാനറ്റ് പ്രൊഡക്ഷൻസ്, ആമസോൺ പ്രൈം |
[51][52]
|
ഓ ഗ സ്റ്റ്
|
8
|
കൊന്നപ്പൂക്കളും മാമ്പഴവും
|
അഭിലാഷ് എസ്
|
ജയ്ഡൻ ഫിലിപ്പ്, ശ്രീധർഷ്, സഞ്ജയ്, അനഘ
|
വില്ലേജ് ടാക്കീസ് |
[53][54][55][56]
|
24
|
ഇടം |
ജയ ജോസ് രാജ് |
സീമ ബിശ്വാസ്, ഹരീഷ് പേരടി, അനിൽ നെടുമങ്ങാട്, അഭിജ ശിവകല, ലീല പണിക്കർ |
ബോധി അക്കാദമി |
ആദ്യം മുബി. കോം വഴി പിന്നീട് 2021ൽ പല ഒ.റ്റി.റ്റി പ്ലാറ്റ്ഫോമുകൾ വഴി റീലീസ് ചെയ്തു[57][58][59]
|
28
|
വെളുത്ത രാത്രികൾ |
റാസി മുഹമ്മദ് |
സ്മിത അൻബ്, സരിത കുക്കൂ, ഡിസ്നി ജേംസ് |
ബ്ലൂ ലൈറ്റ് ഫിലിംസ് |
ആദ്യം മുബി.കോം വഴി പിന്നീട് 2021 മെയ് 5 നു കേവ് ഇന്ത്യ വഴി റീലീസ് ചെയ്തു[60][61][62]
|
31
|
മണിയറയിലെ അശോകൻ |
ഷംസു സൈബ |
ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരൻ, നസ്രിയ നസീം, ദുൽഖർ സൽമാൻ |
വേഫെയറർ ഫിലിംസ് |
|
കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് |
ജിയോ ബേബി |
ടൊവിനോ തോമസ്, ഇന്ത്യ ജാർവിസ് |
NHQ കൊച്ചിൻ |
ഏഷ്യനെറ്റിൽ ലോക ടെലിവിഷന് ഓണം പ്രീമിയർ ചിത്രമായി റിലീസ് ചെയ്തു
|
സെ പ്റ്റം ബ ർ
|
1
|
സീയു സൂൺ |
മഹേഷ് നാരായണൻ |
ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ,സൈജു കുറുപ്പ് |
ആമസോൺ |
|
ഒ ക്ടോ ബ ർ
|
9
|
വർജിൻ
|
അരുൺ സാഗര
|
സേതുമാധവൻ തമ്പി, മനീഷ മോഹൻ
|
ഹെവൻ മൂവീസ്
|
പ്രൈം തീയേറ്റർ ഒ.റ്റി.റ്റി വഴി റീലീസ് ചെയ്തു[63]
|
15
|
ഹലാൽ ലവ് സ്റ്റോറി
|
സക്കറിയ മൊഹമ്മദ്
|
ഇന്ദ്രജിത്ത്, ജോജൂ ജോർജ്ജ്, പാർവ്വതി തിരുവോത്ത്, ഷറഫുദ്ദീൻ
|
പപ്പായ ഫിലിംസ് OPM സിനിമാസ് ഔവർഹുഡ് മൂവീസ്
|
[64]
|
ലവ്
|
ഖാലിദ് റഹ്മാൻ
|
ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ, ജോണീ ആന്റണി, സുധി കോപ്പ
|
അഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്
|
യുഎഇ റിലീസ്[65]ജനുവരി 29 ന് ഇന്ത്യാ റിലീസ്[66]
|
ന വം ബ ർ
|
1
|
ഒരു അറേബ്യൻ പ്രണയകഥ |
വിഷ്ണു ഗോപി |
വിജിൽ ശിവൻ , ദീപ്തി പ്രകാശ് , ഷഫാസ് ബഷീർ, ദിലീപ് കുമാർ |
സൈന പ്ലെ, വൈറൽ ഗ്രിഡ് |
[67][68]
|
ഡി സം ബ ർ
|
28
|
പ്രതിവിധി |
ശ്രാവൺ സുമിത് |
ഷാജിലാൽ സഫത്ത് , ധനിൽ കൃഷ്ണ , റഹൂഫ് പി കെ |
നീസ്ട്രീം, ഫോർ എസ് ക്രിയേഷൻസ് |
നീസ്ട്രീം ഒ.റ്റി.റ്റിയുടെ ആദ്യത്തെ മലയാളം സിനിമ
|