ആലപ്പുഴ ചാരുമ്മൂട്ടിൽ കോൺഗ്രസ്സ് ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച്. [7]
ജൂൺ 2022 ലെ ഹർത്താലുകൾ
നമ്പർ
ഹർത്താൽ
തിയ്യതി
ഹർത്താൽ പരിധി
ഹർത്താൽ പ്രഖ്യാപിച്ചവർ
ആരോപിക്കപ്പെടുന്ന വിഷയം
1
07.06.2022
പത്തനംതിട്ടയിലെ 7 പഞ്ചായത്തുകൾ
കോൺഗ്രസ്സ്
സംരക്ഷിത വനം മേഖലയ്ക്ക് ചുറ്റും 1 കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ റിവിഷൻ ഹർജി നൽകാത്തതിൽ പ്രതിഷേധിച്ച്.[8]
2
10.06.2022
ഇടുക്കി ജില്ല
എൽ. ഡി. എഫ്.
പരിസ്ഥിതി ലോല മേഖല പ്രശ്നത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട്. [9]
3
13.06.2022
കോഴിക്കോട് ജില്ലയുടെ മലയോര മേഖലകൾ.
എൽ. ഡി. എഫ്.
പരിസ്ഥിതി ലോല മേഖലാ പ്രശ്നത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട്. [10]
4
16.06.2022
ഇടുക്കി ജില്ല, വയനാട്
യു. ഡി. എഫ്.
പരിസ്ഥിതി ലോല മേഖലാ പ്രശ്നത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട്. [11]
5
21.06.2022
പാലക്കാട് ജില്ലയിലെ 14 വില്ലേജുകളിൽ
എൽ. ഡി. എഫ്.
പരിസ്ഥിതി ലോല മേഖലാ പ്രശ്നത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട്. [12]
6
30.06.2022
തൃശൂർ ജില്ലയിലെ പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ എന്നീ വില്ലേജുകളിൽ.
എൽ. ഡി. എഫ്.
പരിസ്ഥിതി ലോല മേഖലാ പ്രശ്നത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട്.[13]
ജൂലായ് 2022 ലെ ഹർത്താലുകൾ
നമ്പർ
ഹർത്താൽ
തിയ്യതി
ഹർത്താൽ പരിധി
ഹർത്താൽ പ്രഖ്യാപിച്ചവർ
ആരോപിക്കപ്പെടുന്ന വിഷയം
1
02.07.2022
കോഴിക്കോട് വെള്ളയിൽ, (ആവിക്കൽ)
ജനകീയ സമര സമിതി
മലിനജന ശുദ്ധീകരണ പ്ലാൻ്റിൻ്റെ നിർമ്മാണത്തിന് എതിരെ. [14]
ആഗസ്റ്റ് 2022 ലെ ഹർത്താലുകൾ
നമ്പർ
ഹർത്താൽ
തിയ്യതി
ഹർത്താൽ പരിധി
ഹർത്താൽ പ്രഖ്യാപിച്ചവർ
ആരോപിക്കപ്പെടുന്ന വിഷയം
1
04.08.2022
പാലക്കാട് ജില്ലയിലെ ചിറ്റൂർ നെന്മാറ നിയോജകമണ്ഡലങ്ങളിൽ
കോൺഗ്രസ്സ്
ആളിയാർ ഡാമിൽ നിന്ന് വെള്ളം കൊണ്ടുപോകാനുള്ള തമിഴ്നാട് സർക്കാ റിൻ്റെ ഒട്ടംഛത്രം പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്. [15]
2
15.08.2022
പാലക്കാട് മരുതറോഡ് പഞ്ചായത്ത്
സി. പി. ഐ. (എം)
മരുതറോഡ് ലോക്കൽ കമ്മറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്.[16]
സെപ്റ്റംബർ 2022 ലെ ഹർത്താലുകൾ
നമ്പർ
ഹർത്താൽ
തിയ്യതി
ഹർത്താൽ പരിധി
ഹർത്താൽ പ്രഖ്യാപിച്ചവർ
ആരോപിക്കപ്പെടുന്ന വിഷയം
1
23.09.2022
കേരളം
പോപ്പുലർ ഫ്രണ്ട്
രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ റെയ്ഡ് ചെയ്തതിലും നേതാക്കന്മാരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച്.[17]
ഒക്ടോബർ 2022 ലെ ഹർത്താലുകൾ
നമ്പർ
ഹർത്താൽ
തിയ്യതി
ഹർത്താൽ പരിധി
ഹർത്താൽ പ്രഖ്യാപിച്ചവർ
ആരോപിക്കപ്പെടുന്ന വിഷയം
1
03.10.2022
കണ്ണൂർ, ധർമ്മടം, തലശ്ശേരി മണ്ഡലങ്ങളിലും മാഹിയിലും.
സി. പി. എം.
സി. പി. എം. നേതാവ് കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. [18]
2
11.10.2022
ചീരാൽ വില്ലേജ് (സുൽത്താൻ ബത്തേരി)
നാട്ടുകാർ
ചീരാൽ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കടുവയെ തളക്കുന്ന കാര്യത്തിൽ വനം വകുപ്പ് കാര്യക്ഷമമാകണം എന്നാവശ്യപ്പെട്ട്. [19]
നവംബർ 2022 ലെ ഹർത്താലുകൾ
നമ്പർ
ഹർത്താൽ
തിയ്യതി
ഹർത്താൽ പരിധി
ഹർത്താൽ പ്രഖ്യാപിച്ചവർ
ആരോപിക്കപ്പെടുന്ന വിഷയം
1
11.11.2022
മുതുകുളം
യു. ഡി. എഫ്.
മുതുകുളം നാലാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു. ഡി. എഫ്. സ്വതന്ത്രൻ ജി. എസ്. ബൈജുവിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച്. [20]
2
25.11.2022
കോഴിക്കോട് കോർപ്പറേഷനിലെ മുഖദാർ, കുറ്റിച്ചിറ, ചാലപ്പുറം, കുണ്ടുങ്ങൽ, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിൽ