കേരളത്തിൽ 2023-ൽ നടന്ന ഹർത്താലുകളുടെ പട്ടിക.
ജനുവരി 2023 ലെ ഹർത്താലുകൾ
നമ്പർ
|
ഹർത്താൽ
തിയ്യതി
|
ഹർത്താൽ പരിധി
|
ഹർത്താൽ പ്രഖ്യാപിച്ചവർ
|
ആരോപിക്കപ്പെടുന്ന വിഷയം
|
1
|
13.01.2023
|
തൊണ്ടനാട് (വയനാട്)
|
യു. ഡി. എഫ്.
|
കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച്. [1]
|
2
|
17.01.2023
|
പാലക്കാട് ജില്ലയിലെ മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ, പുതുപ്പതിയാരം പഞ്ചായത്തുകളിൽ.
|
ബി. ജെ. പി.
|
കാട്ടാന ശല്യം നിയന്ത്രിക്കുന്നതിലും ജനങ്ങളും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും സർക്കാർ പരാജപ്പെട്ടെതിൽ പ്രതിഷേധിച്ച്.[2]
|
3
|
24.01.2023
|
കൊടുങ്ങല്ലൂർ താലൂക്ക്
|
ഹിന്ദു ഐക്യവേദി
|
ശ്രീകുരുംബ ക്ഷേത്രത്തിലെ ദേവീ വിഗ്രഹം തകർത്തതിൽ പ്രതിഷേധിച്ച്. [3]
|
4
|
31.01.2023
|
പെരുവന്താനം പഞ്ചായത്ത്
|
യു. ഡി. എഫ്. മണ്ഡലം കമ്മറ്റി.
|
നിരന്തരമായ വന്യമൃഗ ശല്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാർ നടപടികൾ ഉണ്ടാകുന്നില്ല എന്നാരോപിച്ച്. [4]
|
മാർച്ച് 2023 ലെ ഹർത്താലുകൾ
നമ്പർ
|
ഹർത്താൽ
തിയ്യതി
|
ഹർത്താൽ പരിധി
|
ഹർത്താൽ പ്രഖ്യാപിച്ചവർ
|
ആരോപിക്കപ്പെടുന്ന വിഷയം
|
1
|
18.03.2023
|
ആറളം പഞ്ചായത്ത്
|
യു. ഡി. എഫ്.
എൽ. ഡി. എഫ്.
ബി. ജെ. പി.
|
ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച്.[5]
|
2
|
30.03.2023
|
ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ
|
ഇടുക്കി ചിന്നക്കനാൽ സ്വദേശികൾ
|
അരിക്കൊമ്പൻ മിഷൻ തടഞ്ഞ ഹൈക്കോടതി നടപടിയിൽ പ്രതിഷേധിച്ച്. [6]
|
ഏപ്രിൽ 2023 ലെ ഹർത്താലുകൾ
നമ്പർ
|
ഹർത്താൽ
തിയ്യതി
|
ഹർത്താൽ പരിധി
|
ഹർത്താൽ പ്രഖ്യാപിച്ചവർ
|
ആരോപിക്കപ്പെടുന്ന വിഷയം
|
1
|
11.04.2023
|
മുതലമട പഞ്ചായത്ത്
|
സർവകക്ഷി യോഗം
|
അരിക്കൊമ്പൻ ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച്[7]
|
2
|
17.04.2023
|
നെല്ലിയാമ്പതി പഞ്ചായത്ത്
|
സംയുക്ത ഹർത്താൽ
|
അരിക്കൊമ്പൻ ആനയെ പറമ്പികുളത്തേക്ക് എത്തിക്കുന്നതിൽ പ്രതിഷേധിച്ച്.[1] Archived 2023-04-18 at the Wayback Machine
|
ആഗസ്റ്റ് 2023 ലെ ഹർത്താലുകൾ
നമ്പർ
|
ഹർത്താൽ
തിയ്യതി
|
ഹർത്താൽ പരിധി
|
ഹർത്താൽ പ്രഖ്യാപിച്ചവർ
|
ആരോപിക്കപ്പെടുന്ന വിഷയം
|
1
|
18.08.2023
|
ഇടുക്കി ജില്ല
|
കോൺഗ്രസ്സ്
|
ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, പട്ടയ നടപടികൾ പുനരാരംഭിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്. [2][8][9]
|
ഡിസംബർ 2023 ലെ ഹർത്താലുകൾ
നമ്പർ
|
ഹർത്താൽ
തിയ്യതി
|
ഹർത്താൽ പരിധി
|
ഹർത്താൽ പ്രഖ്യാപിച്ചവർ
|
ആരോപിക്കപ്പെടുന്ന വിഷയം
|
1
|
22.12.2023
|
ആലങ്കോട്, കരവാരം പഞ്ചായത്തുകൾ
(തിരുവനന്തപുരം)
|
കോൺഗ്രസ്സ്
|
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ്റെ വീടിന് നേക്കുണ്ടായ ഡി. വൈ. എഫ്. ഐ. ആക്രമണത്തിൽ പ്രതിഷേധിച്ച്. [3]
|
- ↑ "കടുവ പേടി: രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; തൊണ്ടർനാട് ഹർത്താൽ" (in ഇംഗ്ലീഷ്). Retrieved 2023-01-13.
- ↑ "ബിജെപി ഹർത്താൽ നാളെ 4 പഞ്ചായത്തുകളിൽ; 'മോൺസ്റ്റർ', അല്ലാത്തപ്പോൾ 'ഗ്യാങ്സ്റ്റർ', സർവതും പയറ്റി പി.ടി.7". Retrieved 2023-01-22.
- ↑ "കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന വിഗ്രഹം തകർത്തു; ഒരാൾ പിടിയിൽ; കൊടുങ്ങല്ലൂർ താലൂക്കിൽ ഹിന്ദുഐക്യവേദി ഹർത്താൽ" (in ഇംഗ്ലീഷ്). Retrieved 2023-01-24.
- ↑ Daily, Keralakaumudi. "ആനക്കൂട്ടം സ്ഥിരമായെത്തുന്ന ഭീതിയിൽ ജനം; പെരുവന്താനത്ത് യുഡിഎഫ് ഹർത്താൽ" (in ഇംഗ്ലീഷ്). Retrieved 2023-02-01.
- ↑ "കാട്ടാന ആക്രമണത്തിൽ മരണം: ആറളത്ത് ഇന്ന് എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി മിന്നൽ ഹർത്താൽ". madhyamam.com. 18 മാർച്ച് 2023. Archived from the original on 18 മാർച്ച് 2023. Retrieved 18 മാർച്ച് 2023.
- ↑ "അരിക്കൊമ്പനെ പിടിക്കാത്തതിൽ പ്രതിഷേധം; ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ വ്യാഴാഴ്ച ഹർത്താൽ". www.mathrubhumi.com. Retrieved 29 മാർച്ച് 2023.
- ↑ "'അരിക്കൊമ്പനെ കൊണ്ടുവരരുത്': മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ". www.manoramaonline.com. Retrieved 8 ഏപ്രിൽ 2023.
- ↑ "ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി; ഇന്നത്തെ പരീക്ഷകളിൽ മാറ്റം". malayalam.samayam.com. 17 ഓഗസ്റ്റ് 2023. Archived from the original on 23 ഫെബ്രുവരി 2024. Retrieved 23 ഫെബ്രുവരി 2024.
- ↑ "ഇടുക്കി ജില്ലയിൽ 19ന് നടത്താനിരുന്ന ഹർത്താൽ 18ലേക്ക് മാറ്റി കോൺഗ്രസ്". malayalam.samayam.com. 22 ഓഗസ്റ്റ് 2023. Retrieved 23 ഫെബ്രുവരി 2024.