2024 ഐ.സി.സി. വേൾഡ് ട്വന്റി 20
രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ട്വന്റി20 ലോകകപ്പിന്റെ ഒൻപതാമത്തെ പതിപ്പാണ് ട്വന്റി 20 ലോകകപ്പ് 2024 . ജൂൺ 1 2024 മുതൽ ജൂൺ 29 2024 വരെയായിരുന്നു ടൂർണമെന്റ്. വെസ്റ്റ് ഇൻഡീസിലും യു.എസ്.എയിലുമായിട്ടാണ് മൽസരങ്ങൾ നടന്നത്. ജൂൺ 29-ന് കെൻസിംഗ്ടൺ ഓവൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ഇന്ത്യ ചാമ്പ്യന്മാരായി. ജസ്പ്രീത് ബുമ്രയെ ടൂർണമെന്റിലെ താരമായി ഐ.സി.സി പ്രഖ്യാപിച്ചു.
സന്നാഹ മത്സരങ്ങൾ
27 മെയ് മുതൽ 1 ജൂൺ 2024 വരെയായിരുന്നു സന്നാഹ മത്സരങ്ങൾ നടന്നത്. ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവർ സന്നാഹ മത്സരങ്ങൾ കളിച്ചില്ല.[ 1]
സന്നാഹ മത്സരങ്ങൾ
കാനഡ 183/7 (20 ഓവറുകൾ)
v
നേപ്പാൾ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
v
ഒമാൻ 141/7 (19.1 ഓവറുകൾ)
ഒമാൻ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
നമീബിയ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
ശ്രീലങ്ക ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
ടോസ് നടന്നില്ല.
മോശം കാലാവസ്ഥയെ തുടർന്ന് മത്സരം ഉപേക്ഷിച്ചു.
ഓസ്ട്രേലിയ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
ഒമാൻ 154/3 (20 ഓവറുകൾ)
v
അഫ്ഘാനിസ്ഥാൻ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
മഴ കാരണം കളി നടത്തുവാൻ സാധിച്ചില്ല.
യുണൈറ്റഡ് സ്റ്റേറ്റ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.
മഴ കാരണം കളി നടത്തുവാൻ സാധിച്ചില്ല.
സ്കോട്ട്ലൻഡ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
മഴ കാരണം ഇരു ടീമുകൾക്കും 18 ഓവറായി ചുരുക്കി.
Rain prevented any further play.
ടോസ് നടന്നില്ല.
മഴ കാരണം കളി നടത്തുവാൻ സാധിച്ചില്ല.
നമീബിയ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
Namibia were set a revised target of 91.
ഓസ്ട്രേലിയ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
അയർലണ്ട് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു
അഫ്ഘാനിസ്ഥാൻ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.
ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.
ഗ്രൂപ്പ് ഘട്ടം
ഗ്രൂപ്പ് എ
കാനഡ 194/5 (20 ഓവറുകൾ)
v
കാനഡ 137/7 (20 ഓവറുകൾ)
v
കാനഡ 106/7 (20 ഓവറുകൾ)
v
ഗ്രൂപ്പ് ബി
ഒമാൻ 109 (19.4 ഓവറുകൾ)
v
v
ഒമാൻ 125/9 (20 ഓവറുകൾ)
ഒമാൻ 150/7 (20 ഓവറുകൾ)
v
ഒമാൻ 47 (13.2 ഓവറുകൾ)
v
ഗ്രൂപ്പ് സി
ഗ്രൂപ്പ് ഡി
April 2024 May 2024 June 2024 July 2024 August 2024 September 2024 Ongoing
Summer sports and indoor sports Winter sports Cue and mind sports Motor sports
↑ "ഐസിസി പുരുഷ ലോകകപ്പ് 2024ന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾ പ്രഖ്യാപിച്ചു" . അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി . 16 മേയ് 2024. Archived from the original on 16 മേയ് 2024. Retrieved 16 മേയ് 2024 .
↑ 2.0 2.1 2.2 2.3 2.4 "T20 World Cup Points Table | T20 World Cup Standings | T20 World Cup Ranking" . ESPNcricinfo (in ഇംഗ്ലീഷ്). Retrieved 2024-06-12 . ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref>
ടാഗ്; "gs24" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു