2025 ഐസിസി ചാമ്പ്യൻസ് ട്രോഫി

2025 ഐസിസി ചാമ്പ്യൻസ് ട്രോഫി
തീയതി19 ഫെബ്രുവരി–9 മാർച്ച് 2025
സംഘാടക(ർ)അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)Round-robin and single-elimination
ആതിഥേയർ
  • പാകിസ്ഥാൻ
  • ഐക്യ അറബ് എമിറേറ്റുകൾ[a]
ജേതാക്കൾ ഇന്ത്യ (3-ആം തവണ)
രണ്ടാം സ്ഥാനം ന്യൂസിലൻഡ്
പങ്കെടുത്തവർ8
ആകെ മത്സരങ്ങൾ15
ടൂർണമെന്റിലെ കേമൻന്യൂസിലൻഡ് Rachin Ravindra
ഏറ്റവുമധികം റണ്ണുകൾന്യൂസിലൻഡ് Rachin Ravindra (263)
ഏറ്റവുമധികം വിക്കറ്റുകൾന്യൂസിലൻഡ് Matt Henry (10)
ഔദ്യോഗിക വെബ്സൈറ്റ്icc-cricket.com
2017
2029

2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ പാകിസ്താനിലും യുഎഇയിലും നടന്ന ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ്‌ ഐ.സി.സി ചാമ്പ്യൻസ് ട്രോഫി 2025. ഐ.സി.സി. നോക്കൗട്ട് എന്നു മുൻപറിയപ്പെട്ടിരുന്ന ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയുടെ ഒൻപതാമത്തെ പതിപ്പായിരുന്നു ഇത്. ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടി.

ഗ്രൂപ്പ് ഘട്ടം

ഗ്രൂപ്പ് എ

സ്ഥാ ടീം കളികൾ വിജയം തോ‌ൽവി ഫലം ഇല്ല പോയിന്റ്സ് റൺ റേറ്റ് യോഗ്യത
1  ഇന്ത്യ 3 3 0 0 6 0.715 നോക്ക്ഔട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി
2  ന്യൂസിലൻഡ് 3 2 1 0 4 0.269
3  ബംഗ്ലാദേശ് 3 0 2 1 1 −0.457 പുറത്തായി
4  പാകിസ്ഥാൻ (H) 3 0 2 1 1 −1.101
സ്രോതസ്സ്: ESPNcricinfo[1]
Rules for classification: 1) പോയിന്റുകൾ; 2) ജയങ്ങൾ; 3) ശരാശരി റൺ റേറ്റ്; 4) സമനിലയിലായ ടീമുകൾ തമ്മിൽ നടന്ന മത്സരങ്ങളുടെ ഫലങ്ങൾ; 5) Initial group stage seedings[2]
(H) ആതിഥേയം

ഗ്രൂപ്പ് ബി

സ്ഥാ ടീം കളികൾ വിജയം തോ‌ൽവി ഫലം ഇല്ല പോയിന്റ്സ് റൺ റേറ്റ് യോഗ്യത
1  ദക്ഷിണാഫ്രിക്ക 3 2 0 1 5 2.401 നോക്ക്ഔട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി
2  ഓസ്ട്രേലിയ 3 1 0 2 4 0.506
3  Afghanistan 3 1 1 1 3 −0.990 പുറത്തായി
4  ഇംഗ്ലണ്ട് 3 0 3 0 0 −1.173
സ്രോതസ്സ്: ESPNcricinfo[1]
Rules for classification: 1) പോയിന്റുകൾ; 2) ജയങ്ങൾ; 3) ശരാശരി റൺ റേറ്റ്; 4) സമനിലയിലായ ടീമുകൾ തമ്മിൽ നടന്ന മത്സരങ്ങളുടെ ഫലങ്ങൾ; 5) Initial group stage seedings[2]

സ്ഥിതിവിവരണ കണക്കുകൾ

കൂടുതൽ റൺസ്

2025 ഐസിസി ചാമ്പ്യൻസ് ട്രോഫി സ്ഥിതിവിവരണ കണക്കുകൾ

കൂടുതൽ വിക്കെട്ടുകൾ

2025 ഐസിസി ചാമ്പ്യൻസ് ട്രോഫി സ്ഥിതിവിവരണ കണക്കുകൾ

ടൂർണമെന്റിലെ ടീം

മാർച്ച് 10-ാം തീയതി ടൂർണമെന്റിലെ ടീമിനെ പ്രഖ്യാപിച്ചു. രവീന്ദ്ര ജഡേജയുടെ മൊത്തത്തിനുള്ള പ്രകടനത്തിന് ടൂർണമെന്റിലെ താരമായും മിച്ചൽ സാന്റ്നെറെ ടീമിന്റെ ക്യാപ്റ്റനായും ഐസിസി പ്രഖ്യാപിച്ചു.[3]

Player Role
ന്യൂസിലൻഡ് രചിൻ രവീന്ദ്ര ഓപ്പണിങ് ബാറ്റ്സ്മാൻ
Afghanistan ഇബ്രാഹിം സദ്രാൻ ഓപ്പണിങ് ബാറ്റ്സ്മാൻ
ഇന്ത്യ വിരാട് കോഹ്‌ലി ബാറ്റ്സ്മാൻ
ഇന്ത്യ ശ്രേയസ് അയ്യർ ബാറ്റ്സ്മാൻ
ഇന്ത്യ കെഎൽ രാഹുൽ വിക്കറ്റ് കീപ്പർ
ന്യൂസിലൻഡ് ഗ്ലെൻ ഫിലിപ്സ് ഓൾ-റൗണ്ടർ
Afghanistan അസ്മത്തുള്ള ഒമർസായി ഓൾ-റൗണ്ടർ
ന്യൂസിലൻഡ് മിച്ചൽ സാന്റ്നെർ ബൗളർ (ക്യാപ്റ്റൻ)
ഇന്ത്യ മുഹമ്മദ് ഷാമി ബൗളർ
ന്യൂസിലൻഡ് മാറ്റ് ഹെൻറി ബൗളർ
ഇന്ത്യ വരുൺ ചക്രവർത്തി ബൗളർ
ഇന്ത്യ അക്ഷർ പട്ടേൽ ട്വൽത്ത് മാൻ

അവലംബങ്ങൾ

  1. 1.0 1.1 2025 2025 ഐസിസി ചാമ്പ്യൻസ് ട്രോഫി, പോയിന്റ് പട്ടിക at ESPNcricinfo ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "25ct-pt" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. 2.0 2.1 "ഐസിസി ചാമ്പ്യൻസ് ട്രോഫി 2025" (PDF). ICC Champions Trophy, playing conditions. 9. International Cricket Council. 15 February 2025. Archived from the original (PDF) on 27 February 2025. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "25ct-pc" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. "2025 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ ടീമിനെ ഐസിസി പ്രഖ്യാപിച്ചു". അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി. Retrieved 10 മാർച്ച് 2025.



ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya