3ഡി സെക്‌സ് ആന്റ് സെൻ: എക്‌സ്ട്രീം എക്സ്റ്റസി

3ഡി സെക്‌സ് ആന്റ് സെൻ: എക്‌സ്ട്രീം എക്സ്റ്റസി
3D Sex and Zen: Extreme Ecstasy
സംവിധാനംക്രിസ്റ്റഫർ സ്യൂൻ
നിർമ്മാണംസ്റ്റീഫൻ ഷ്യൂ
രചനമാർക്ക് വു
അഭിനേതാക്കൾHayama Go
Saori Hara
വിതരണംUniverse International
റിലീസിങ് തീയതി
  • 2011 ഏപ്രിൽ 14 (Hong Kong, South Korea, New Zealand, Australia)
  • 2011 ഏപ്രിൽ 15 (Taiwan)
  • 2011 ഏപ്രിൽ 28 (Singapore)
  • 2011 ജൂൺ 16 (Russia, Italy, France, Peru)
രാജ്യംHong Kong
ഭാഷCantonese
ബജറ്റ്USD$ 3.2 million

ലോകത്തിലെ ആദ്യ ത്രീ ഡി സെക്‌സ് സിനിമയാണ് സെക്‌സ് ആന്റ് സെൻ എക്‌സ്ട്രീം എക്സ്റ്റസി. ചൈനീസ് ഭാക്ഷയിലാണ് ചിത്രം പുറത്തിറങ്ങുന്നത്. യൂണിവേഴ്‌സ് ഇന്റർനാഷണലാണ് ചിത്രം ലോകമെട്ടാകെ വിതരണം ചെയ്യുന്നത്. ക്രിസ്റ്റഫർ സ്യൂൻ ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നു. പതിനേഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്ന് കരുതുപ്പെടുന്ന ദി കാർണൽ പ്രേയർ മാറ്റ് എന്ന ചൈനീസ് ക്ലാസിക് സാഹിത്യത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. സവോരി ഹര, ഹയാമോ വോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya