അംബികായാ അഭയാംബികായാ തവദാസോഹം![]() മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് അംബികായാ അഭയാംബികായാ തവദാസോഹം. കേദാരരാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3] മുത്തുസ്വാമി ദീക്ഷിതരുടെ അഭയാംബാ വിഭക്തി കൃതികളിൽപ്പെട്ടതാണിത്.[4][5]
വരികൾപല്ലവിഅംബികായാ: അഭയാംബികായാ: അനുപല്ലവിശംബരാരി ഹരി ശശി ചരണംയമനിയമാദ്യഷ്ടാംഗയോഗ അവലംബം
|
Portal di Ensiklopedia Dunia