അജു വർഗീസ് |
---|
 |
ജനനം | അജു വർഗീസ് (1985-01-11) 11 ജനുവരി 1985 (age 40) വയസ്സ്)
|
---|
തൊഴിൽ | ചലച്ചിത്ര അഭിനേതാവ് |
---|
സജീവ കാലം | 2010-ഇതുവരെ |
---|
ജീവിതപങ്കാളി | അഗസ്റ്റിന |
---|
ഒരു മലയാളചലച്ചിത്രനടനാണ് അജു വർഗ്ഗീസ് (ജനനം: 1985 ജനുവരി 11).[1] 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രലോകത്തിലേക്ക് പ്രവേശിച്ചത്. ചലച്ചിത്രമേഖലയിൽ ഇദ്ദേഹം ആദ്യചിത്രത്തിലെ നാമമായ കുട്ടു എന്നറിയപ്പെടുന്നു.
ജീവിതരേഖ
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് അജു വർഗ്ഗീസ് ജനിച്ചത്. വളർന്നത് എറണാകുളം ജില്ലയിലെ കളമശ്ശേരിയിലാണ്. സെന്റ്. തോമസ് കോൺവെന്റ് പാലക്കാട്, എറണാകുളം ഭവൻസ് ആദർശ് വിദ്യാലയം, രാജഗിരി ഹൈസ്കൂൾ കളമശ്ശേരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.[1] ഇക്കാലയളവിൽ ഇദ്ദേഹം കലാപരിപാടികളിൽ സംബന്ധിച്ചിരുന്നു. പിന്നീട് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് യൂണിവേഴ്സിറ്റിയിൽ (ചെന്നൈ) ബിരുദം സ്വന്തമാക്കി. ഇപ്പോൾ ചെന്നൈ എച്ച്.എസ്.ബി.സി. ബാങ്കിൽ ജോലി ചെയ്യുന്നു. സുഹൃത്തായ വിനീത് ശ്രീനിവാസന്റെ നിർദ്ദേശത്താൽ ആദ്യമായി മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ അഭിനയിച്ചു. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിലും അഭിനയിച്ചു.[2]
ചിത്രങ്ങൾ
നടനായി
നിർമ്മാതാവായി
- ലൗ ആക്ഷൻ ഡ്രാമ (2019)
- ' സാജൻ ബേക്കറി സിൻസ് 1962(2021)
- 9MM (2021)
- പ്രകാശൻ പരക്കട്ടെ (2021)
- പാതിരാ കുർബാന (2021)
വിതരണാതാവായി
- ലൗ ആക്ഷൻ ഡ്രാമ (2019)
- ഹെലൻ (2019)
- ഗൗതമൻ്റെ രധം(2020)
- സാജൻ ബേക്കറി സിൻസ് 1962(2020)
Narrator
- റോൽ മോഡൽസ്' (2017)
- ജിമ്മി ഈ വീടിൻ്റെ ഐശ്വര്യം (2019)
ടെലിവിഷൻ
വർഷം |
പേര് |
ഇനം |
കഥാപാത്രം |
ചാനൽ |
കുറിപ്പുകൾ
|
2018 |
കസ്തൂരിമാൻ |
പരമ്പര |
താനായി |
ഏഷ്യാനെറ്റ് |
എപ്പിസോടുകൾ : 95-96
|
2019 |
കരിക്ക് |
വെബ് സീരീസ് |
അഡ്വക്കേറ്റ് |
യൂട്യൂബ് |
തേര പാര സീസൺ ഫിനാലെ
|
2020 |
മോം ആൻ്റ് സൺ |
വെബ് സീരീസ് |
താനായി |
എപ്പിസോഡ് :9
|
കുടുംബവിളക്ക് |
പരമ്പര |
താനായി |
ഏഷ്യാനെറ്റ് |
എപ്പിസോട്: 205
|
കുട്ടിപ്പട്ടാളം |
ടിവി പ്രോഗ്രാം |
Co host |
സൂര്യ ടി.വി. |
ക്രിസ്മസ് സ്പെഷ്യൽ
|
2021 |
കിളി |
വെബ് സീരീസ് |
സെക്യുരിറ്റി |
യൂട്യൂബ് |
നിർമാതാവും
|
വിഷു ധമാക്ക |
സ്പെഷ്യൽ പ്രോഗ്രാം |
Co host |
ഏഷ്യാനെറ്റ് |
വിഷു സ്പെഷ്യൽ
|
Short films
Year |
Title |
Director
|
2012 |
Oru Kutty Chodyam[3] |
Ganesh Raj
|
Yellow Pen[3] |
Jude Anthany Joseph
|
A Sweet Curse[3] |
Anzal
|
2013 |
Oru Thundu Padam(A 'Short' Film)[3] |
Basil Joseph
|
2014 |
Love Policy |
Rejith Menon
|
Unnimoolam |
Vipin Das
|
2016 |
HALWA |
Nikhil Raman - Shahin Rahman
|
2020 |
Palappozhum |
Karthik Shankar
|
വെബ് സീരീസ്
അവലംബം
Aju Varghese എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.