അഞ്ചൽ ഓർത്തഡോക്സ് വലിയ പള്ളി


സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി, അഞ്ചൽ

രക്ഷാധികാരി വിശുദ്ധ ഗീവർഗീസ്
സ്ഥാപിതം
തരം ഇടവക ദേവാലയം
വികാരി
മതശാഖ മലങ്കര ഓർത്തഡോക്സ് സഭ
രൂപത തിരുവനന്തപുരം ഭദ്രാസനം
ഭാഷ മലയാളം
വിലാസം അഞ്ചൽ, കൊല്ലം
ഫോൺ:
വെബ്സൈറ്റ് anchalvaliyapally.org
Christianity Portal

കൊല്ലം ജില്ലയിലെ അഞ്ചൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ദേവാലയമാണ് അഞ്ചൽ വലിയ പള്ളി എന്നറിയപ്പെടുന്ന സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി. മലങ്കര ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിനു കീഴിലുള്ള ഈ ദേവാലയം വിശുദ്ധ ഗീവർഗീസിന്റെയും അഞ്ചലച്ചൻ എന്നറിയപ്പെടുന്ന യൗനാൻ കശിശയുടെയും മദ്ധ്യസ്ഥതയ്ക്ക് പ്രശസ്തമാണ്. 2009-ൽ ഈ ദേവാലയം വലിയ പള്ളിയായും 2010-ൽ പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായും പ്രഖ്യാപിക്കപ്പെട്ടു.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya