അടയ്ക്കാപ്പാണൽ

അടയ്ക്കാപ്പാണൽ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
T. triquetrum
Binomial name
Tadehagi triquetrum
(L.) H. Ohashi
Synonyms
  • Desmodium triquetrum (L.) DC.
  • Desmodium triquetrum subsp. genuinum Prain
  • Desmodium triquetrum subsp. triquetrum
  • Hedysarum triquetrum L.
  • Meibomia triquetra (L.) Kuntze
  • Pteroloma triquetrum (L.) Benth.
  • Tadehagi triquetrum subsp. triquetrum

ഫാബേസീ സസ്യകുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് അടയ്ക്കാപ്പാണൽ (Tadehagi triquetrum). പരമാവധി മൂന്നു മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി തെക്കേ ഏഷ്യ, കിഴക്കേഷ്യ, തെക്കുകിഴക്കേ ഏഷ്യ എന്നിവിടങ്ങളിൽ വ്യാപകമായി കാണുന്നു.[1][2] നിത്യഹരിത വനങ്ങളിലും ഇലകൊഴിയും ഈർപ്പവനങ്ങളിലും സമതലങ്ങളിലും വളരുന്നു. ജൂലൈ മുതൽ ഡിസംബർ വരെയാണ് ഇതിൽ പൂക്കളും കായ്കളും ഉണ്ടാകുന്നത്. രോമാവൃതവും കോണുകളുള്ളതുമാണ് ഇവയുടെ തണ്ടുകൾ. 5-15 പത്രകങ്ങളുള്ള സംയുക്തപത്രങ്ങളുടെ അടിഭാഗം രോമാവൃതവും മുകൾഭാഗം മിനുസമുള്ളതുമാണ്. പൂവുകൾ പാടലവർണ്ണമാണ്.[1]

സബ്‌സ്‌പീഷിസ്

  • Tadehagi triquetrum alatum (DC.) H.Ohashi
  • Tadehagi triquetrum auriculatum (DC.) H.Ohashi

അവലംബം

അടയ്ക്കാപ്പാണൽ

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya