അഡോബി ഇങ്ക്. കാലിഫോർണിയയിലെ സാൻ ജോസിലെ അഡോബ് ആഗോള ആസ്ഥാനം
Formerly
Adobe Systems Incorporated (1982–2018) Public Traded as വ്യവസായം Software സ്ഥാപിതം ഡിസംബർ 1982; 43 വർഷങ്ങൾ മുമ്പ് (1982-12 ) Mountain View, California , U.S. സ്ഥാപകൻs John Warnock Charles Geschke ആസ്ഥാനം Adobe World Headquarters , , U.S
സേവന മേഖല(കൾ) Worldwide പ്രധാന വ്യക്തി
ഉത്പന്നങ്ങൾ സേവനങ്ങൾ SaaS വരുമാനം US$ 15.785 billion (fiscal year ended December 3, 2021 )[ 1] US$5.802 billion (fiscal year ended December 3, 2021 )[ 1] US$4.822 billion (fiscal year ended December 3, 2021 )[ 1] മൊത്ത ആസ്തികൾ US$27.241 billion (fiscal year ended December 3, 2021 )[ 1] Total equity US$14.797 billion (fiscal year ended December 3, 2021 )[ 1] ജീവനക്കാരുടെ എണ്ണം
25,988 (2021) വെബ്സൈറ്റ് adobe .com Footnotes / references [ 1] [ 2]
37°19′50″N 121°53′38″W / 37.3306844°N 121.8939647°W / 37.3306844; -121.8939647
ഒരു അമേരിക്കൻ ബഹുരാഷ്ട്ര കംപ്യൂട്ടർ സോഫ്റ്റ്വെയർ കമ്പനിയാണ് അഡോബി സിസ്റ്റംസ് ഇൻകോർപറേറ്റഡ് (/ ədoʊbiː / ədohbee). അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലെ സാൻ ജോസിലാണ് കമ്പനി ആസ്ഥാനം. ചരിത്രപരമായി മൾട്ടിമീഡിയ, സർഗാത്മകത സോഫ്റ്റ്വെയർ ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ കേന്ദ്രീകരിച്ചായിരുന്നു അഡോബി, അടുത്തകാലത്ത് ഇൻറർനെറ്റ് ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ വികസന രംഗത്തേക്കും കടന്നു. ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്ന സോഫ്റ്റ്വെയർ ആയ ഫോട്ടോഷോപ്പ്, അക്രോബാറ്റ് റീഡർ , പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (പിഡിഎഫ്), അഡോബി ക്രിയേറ്റീവ് സ്യൂട്ട്, അതിന്റെ പിൻഗാമിയായ അഡോബി ക്രിയേറ്റീവ് ക്ലൗഡ് എന്നിവയിലൂടെയാണ് കമ്പനി അറിയപ്പെടുന്നത്.
ജോൺ വാർനോക്ക്, ചാൾസ് ഗെഷ്കെ എന്നിവർ ചേർന്ന് ഡിസംബർ 1982 ൽ ആണ് ഈ കമ്പനിക്ക് രൂപം നൽകിയത്. പോസ്റ്റ് സ്ക്രിപ്റ്റ് പേജ് വിവരണ ഭാഷ വികസിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി സീറോക്സ് പിഎആർസി കമ്പനിയിലെ ജോലി ഇരുവരും ഈ കമ്പനി സ്ഥാപിച്ചത്. 1985 ൽ ആപ്പിൾ കമ്പ്യൂട്ടർ അവരുടെ ലേസർറൈറ്റർ പ്രിന്ററുകളിൽ ഉപയോഗിക്കാൻ അഡോബിയിൽ നിന്നു പോസ്റ്റ് സ്ക്രിപ്റ്റ് ലൈസൻസ് വാങ്ങി.
2015 ഓടെ, അഡോബി സിസ്റ്റംസ് കമ്പനിയിൽ ലോകമെമ്പാടുമായി ഏകദേശം 15,000 ജീവനക്കാർ ഉണ്ടെന്നാണ് കണക്ക്. ഇതിൽ നാല്പതു ശതമാനം പേർ സാൻ ഹോസെയിലാണ് ജോലി ചെയ്യുന്നത്. ന്യൂട്ടൺ, ന്യൂയോർക്ക് സിറ്റി , മിനെപൊളിസ്, ലേഹി, സിയാറ്റിൽ , സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലും പ്രധാന വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
സജീവ ഉൽപ്പന്നങ്ങൾ
ഉത്പന്നത്തിന്റെ പേര്
ഏറ്റവും പുതിയ പതിപ്പ്
ലഭ്യത
അക്രോബാറ്റ് കുടുംബം
അക്രോബാറ്റ്
DC
പൂർണമായ പാക്കേജ് ക്രിയേറ്റീവ് സ്യൂട്ട്
സാങ്കേതിക ആശയവിനിമയ സ്യൂട്ട് eLearning Suite
Acrobat.com
—
www .acrobat .com
Reader
DC
പൂർണമായ പാക്കേജ്
പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (പിഡിഎഫ്),
1.7
—
Flash family
Animate
CC (2017 16.0)
പൂർണമായ പാക്കേജ് ക്രിയേറ്റീവ് സ്യൂട്ട് eLearning Suite
Flash Builder
4.7
പൂർണമായ പാക്കേജ് ക്രിയേറ്റീവ് സ്യൂട്ട്
Flash Catalyst
CS5.5
പൂർണമായ പാക്കേജ്
Flash Lite
4
പൂർണമായ പാക്കേജ്
Flash Media Live Encoder
3
പൂർണമായ പാക്കേജ്
Flash Media Server
4
—
Flash Player
24
പൂർണമായ പാക്കേജ്
FlashTime
?
പൂർണമായ പാക്കേജ്
Apache Flex
4.12
പൂർണമായ പാക്കേജ്
AIR
4
പൂർണമായ പാക്കേജ്
Scout
CC (1.1.3)
പൂർണമായ പാക്കേജ്
Mobile apps
Acrobat Reader DC
varies with platform
Android , Windows Phone , iOS
AIR
varies with platform
Android , BlackBerry Tablet OS , Samsung Smart TVs , iOS
Behance
varies with platform
Android , iOS
Capture CC
varies with platform
Android , iOS
Comp CC
2.4
iOS
Connect
varies with platform
Android , iOS , BlackBerry OS
Content Viewer
varies with platform
Android , iOS
Creative Cloud
varies with platform
Android , iOS
Creative Portfolio
varies with platform
Android , iOS
Digital Editions
varies with platform
Android , iOS
Fill & Sign DC
varies with platform
Android , iOS
Illustrator Draw
varies with platform
Android , iOS
Photoshop Express
varies with platform
Android , iOS
Photoshop Fix
1.3
iOS
Photoshop Lightroom
varies with platform
Android , iOS
Photoshop Mix
varies with platform
Android , iOS
Photoshop Sketch
3.4
iOS
Premiere Clip
varies with platform
Android , iOS
Preview CC
1.3
iOS
Spark Page
1.6
iOS
Spark Post
2.6.1
iOS
Spark Video
2.1.4
iOS
Photoshop family
Photoshop
CC (2017)
പൂർണമായ പാക്കേജ് ക്രിയേറ്റീവ് സ്യൂട്ട് eLearning Suite
Photoshop Elements
12
പൂർണമായ പാക്കേജ്
Photoshop Express
—
www .photoshop .com
Photoshop Lightroom
CC (6)
പൂർണമായ പാക്കേജ്
eLearning family
Captivate
9.0
പൂർണമായ പാക്കേജ്
Presenter
10
പൂർണമായ പാക്കേജ് eLearning Suite
Presenter Video Express
11
പൂർണമായ പാക്കേജ്
Premiere family
Premiere Elements
12
പൂർണമായ പാക്കേജ്
Premiere Express
—
YouTube Photobucket MTV.com
Premiere Pro
CC (2017)
പൂർണമായ പാക്കേജ് ക്രിയേറ്റീവ് സ്യൂട്ട് Creative Cloud
Prelude
CC
പൂർണമായ പാക്കേജ് ക്രിയേറ്റീവ് സ്യൂട്ട്
Shockwave family
Director
12
പൂർണമായ പാക്കേജ്
Shockwave Player
12
പൂർണമായ പാക്കേജ്
Type family
OpenType
1.6
—
Originals
Adobe Text - 2010
പൂർണമായ പാക്കേജ്
PostScript
3
—
PhoneGap
3.0
Typekit
NA
ColdFusion family
ColdFusion
11
പൂർണമായ പാക്കേജ്
ColdFusion Builder
3
പൂർണമായ പാക്കേജ്
Others
After Effects
CC (2017 14.0)
പൂർണമായ പാക്കേജ് ക്രിയേറ്റീവ് സ്യൂട്ട് Creative Cloud
Adobe Character Animator
CC (BETA)
പൂർണമായ പാക്കേജ് ക്രിയേറ്റീവ് സ്യൂട്ട് Creative Cloud
Audition (formerly Cool Edit Pro)
CC (2017 10.0)
പൂർണമായ പാക്കേജ് ക്രിയേറ്റീവ് സ്യൂട്ട് (eLearning Suite) Creative Cloud
Bridge
CC
ക്രിയേറ്റീവ് സ്യൂട്ട് Audition eLearning Suite Photoshop Creative Cloud
Business Catalyst
2.0
പൂർണമായ പാക്കേജ്
Captivate
8.0
പൂർണമായ പാക്കേജ് Technical Communication Suite eLearning Suite
Connect (formerly Macromedia Breeze)
9
പൂർണമായ പാക്കേജ് ക്രിയേറ്റീവ് സ്യൂട്ട് eLearning Suite
Content Server
4
പൂർണമായ പാക്കേജ്
Contribute
6.5
പൂർണമായ പാക്കേജ് ക്രിയേറ്റീവ് സ്യൂട്ട്
Digital Editions
4.5
പൂർണമായ പാക്കേജ്
Digital Negative
1
—
DNG Converter
1
?
Device Central
CS5.5
ക്രിയേറ്റീവ് സ്യൂട്ട് eLearning Suite Photoshop Illustrator Flash Professional Dreamweaver After Effects Premiere Pro
Dreamweaver
CC (13)
പൂർണമായ പാക്കേജ് ക്രിയേറ്റീവ് സ്യൂട്ട് eLearning Suite
Dynamic Link
?
പൂർണമായ പാക്കേജ് ക്രിയേറ്റീവ് സ്യൂട്ട്
Encore
CS6 (6)
പൂർണമായ പാക്കേജ് ക്രിയേറ്റീവ് സ്യൂട്ട്
FDK
?
പൂർണമായ പാക്കേജ്
FrameMaker
12
പൂർണമായ പാക്കേജ് Technical Communication Suite
Font Folio
11.1
പൂർണമായ പാക്കേജ്
Illustrator
CC 2017.x
പൂർണമായ പാക്കേജ് ക്രിയേറ്റീവ് സ്യൂട്ട് Creative Cloud
InCopy
CC 2015.x
പൂർണമായ പാക്കേജ്
InDesign
CC 2015.x
പൂർണമായ പാക്കേജ് ക്രിയേറ്റീവ് സ്യൂട്ട്
Color
—
color .adobe .com
LeanPrint
—
പൂർണമായ പാക്കേജ്
LiveCycle
ES3 (10)
പൂർണമായ പാക്കേജ്
Muse
2015.2
ക്രിയേറ്റീവ് സ്യൂട്ട്
Omniture line of products
—
—
Primetime
2.0
പൂർണമായ പാക്കേജ്
RoboHelp
10
പൂർണമായ പാക്കേജ്
SpeedGrade
CC
Story
CC Plus
story .adobe .com
Source Libraries
?
?
Spark
Web
പൂർണമായ പാക്കേജ്spark .adobe .com [ 3]
Visual Communicator
3
പൂർണമായ പാക്കേജ്
അവലംബം
ബാഹ്യ കണ്ണികൾ