അണുകേന്ദ്രബലം
ഉദ്ഭവംഅണുകേന്ദ്രത്തിലെ എല്ലാ ന്യൂക്ലിയോണുകളുടെയും ഭാരം ന്യൂക്ലിയസിന്റെ ഭാരത്തെക്കാൾ കുറവായിരിക്കും. ഈ അദൃശ്യ പിണ്ഡത്തിനെ മാസ് ഡിഫക്ട് എന്നു വിളിക്കുന്നു. ന്യൂക്ലിയോണുകൾ പരസ്പരം ചേർന്നു നിൽക്കാൻ ആവശ്യമുള്ള ഊർജ്ജം മാസ് ഡിഫക്ടിൽ നിന്നും ലഭ്യമാക്കുന്നു. ന്യൂക്ലിയസ് വിഭജിക്കപ്പെടുമ്പോൾ ഈ ഊർജ്ജം പുറന്തള്ളപ്പെടുകയും, തല്പ്രവർത്തനത്തെ ന്യൂക്ലിയാർ ഫിഷൻ എന്നു വിളിക്കുകയും ചെയ്യുന്നു. ക്വാർക്കുകൾ കൊണ്ട് നിർമ്മിതമായ പദാർഥങ്ങൾ തമ്മിൽ മാത്രമേ അണുകേന്ദ്ര ബലമുണ്ടാവുകയുള്ളൂ. അവലംബം |
Portal di Ensiklopedia Dunia