അനിരുദ്ധ് രവിചന്ദർ

അനിരുദ്ധ് രവിചന്ദർ
அனிருத் ரவிச்சந்தர்
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഅനിരുദ്ധ് രവിചന്ദർ
ജനനം (1990-10-16) 16 ഒക്ടോബർ 1990 (age 34) വയസ്സ്)
മദ്രാസ്, തമിഴ് നാട്, ഇൻഡ്യ
വിഭാഗങ്ങൾFilm score, world
തൊഴിൽ(കൾ)Film composer, സംഗീത സംവിധായകൻ, record producer, instrumentalist, arranger, ഗായകൻ
വർഷങ്ങളായി സജീവം2011–present

ഒരു ഇന്ത്യൻ സംഗീത സംവിധായകനും ഗായകനുമാണ് അനിരുദ്ധ് രവിചന്ദർ (ജനനം:ഒക്ടോബർ 16,1990) . ഐശ്വര്യ ആർ. ധനുഷ് സംവിധാനം ചെയ്ത 3 എന്ന സിനിമയിലൂടെയാണ് അദ്ദേഹം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിനു വേണ്ടി അനിരുദ്ധ് സംഗീതം നൽകിയ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം യൂടൂബിൽ വൈറലായി; നിലവിൽ 10 കോടിയിലേറെ വ്യൂസ് ആണ് ഈ ഗാനത്തിനു യൂടൂബിൽ ലഭിച്ചിട്ടുള്ളത്.[1] പ്രേമം എന്ന മലയാളം ചലച്ചിത്രത്തിലെ "റോക്കാൻ കൂത്ത്" എന്ന ഗാനം ആലപിച്ചത് അനിരുദ്ധ് ആണ്

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya